"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 4: വരി 4:
വിദ്യാലയങ്ങളിൽ കൂട്ടുകാരോടൊത്ത് പഠിച്ചു കളിച്ചും രസിച്ചും നടന്ന കുട്ടികൾക്ക്  ഇത് ഒരു അപ്രതീക്ഷിത പ്രഹരമായി .

ഈ കോവിഡ് കാലഘട്ടത്തിൽ  സെന്റ്.അഗസ്റ്റിൻ വിദ്യാലയത്തിലെ എട്ടാംക്ലാസ് വിദ്യാർത്ഥി ദേവസൂര്യ ഷാജുവിന്റെ  മനസ്സിൽ നാമ്പെടുത്ത കവിതയാണ് കലികാലം .  
ഈ കോവിഡ് കാലഘട്ടത്തിൽ  സെന്റ്.അഗസ്റ്റിൻ വിദ്യാലയത്തിലെ എട്ടാംക്ലാസ് വിദ്യാർത്ഥി ദേവസൂര്യ ഷാജുവിന്റെ  മനസ്സിൽ നാമ്പെടുത്ത കവിതയാണ് '''കലികാലം''' .

കൊറോണ എന്ന മഹാമാരി കുഞ്ഞുമനസ്സുകളിൽ ഏൽപ്പിച്ച ആഘാതം  ഈ കവിതയിലെങ്ങും നിഴലിച്ചു കാണുന്നു.[[പ്രമാണം:22048 kalikalam.jpeg|ലഘുചിത്രം|381x381px|പകരം=|ഇടത്ത്‌]]

13:38, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കലികാലം : കവിതാരചന - ദേവസൂര്യ ഷാജു , ക്ലാസ് 8

കോവിഡ് മഹാമാരി - ലോകത്തു നാശം വിതച്ചതോടൊപ്പം  തീർത്ത അപ്രതീക്ഷിതമായ  അടച്ചുപൂട്ടലുകൾ........

വിദ്യാലയങ്ങളിൽ കൂട്ടുകാരോടൊത്ത് പഠിച്ചു കളിച്ചും രസിച്ചും നടന്ന കുട്ടികൾക്ക്  ഇത് ഒരു അപ്രതീക്ഷിത പ്രഹരമായി .

ഈ കോവിഡ് കാലഘട്ടത്തിൽ  സെന്റ്.അഗസ്റ്റിൻ വിദ്യാലയത്തിലെ എട്ടാംക്ലാസ് വിദ്യാർത്ഥി ദേവസൂര്യ ഷാജുവിന്റെ  മനസ്സിൽ നാമ്പെടുത്ത കവിതയാണ് കലികാലം .

കൊറോണ എന്ന മഹാമാരി കുഞ്ഞുമനസ്സുകളിൽ ഏൽപ്പിച്ച ആഘാതം  ഈ കവിതയിലെങ്ങും നിഴലിച്ചു കാണുന്നു.