"കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NEW
(date)
(NEW)
വരി 64: വരി 64:

ആലപ്പുഴ നഗരത്തിലെ പഴവങ്ങാടി മാർസ്ലീവാ ഫൊറോനാ പള്ളിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന പ്രശസ്തമായ വിദ്യാലയമാണ് കാർമൽ അക്കാദമി ഹയർ സെക്കന്ററി സ്കൂൾ. ക്രിസ്തുവർഷം 1979 ൽ പള്ളിവികാരിയായിരുന്ന [[കാർമൽ അക്കാഡമി,ആലപ്പുഴ./റവ. ഫാ. ജോസഫ് തേവാരി|റവ. ഫാ. ജോസഫ് തേവാരി]] സ്ഥാപിച്ച ഈ സ്കൂൾ 02/06/1980 ൽ പ്രവർത്തനം ആരംഭിച്ചു. നിലവിൽ പ്രൈമറിതലം മുതൽ ഹയർ സെക്കന്ററി വരെ സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ സ്കൂൾ പ്രവർത്തിച്ചു വരുന്നു. ഇംഗ്ലീഷ് ആണ് പഠന മാധ്യമം. ആദ്യ എസ്. എസ്. എൽ. സി. ബാച്ച് 1987 ൽ ആയിരുന്നു. 2001 ൽ എസ്. എസ്. എൽ. സി. ബോർഡ് പരീക്ഷാ സെന്റർ അനുവദിച്ചു കിട്ടുകയും, 2002 ൽ ഹയർ സെക്കന്ററി ക്ലാസ്സുകൾ ആരംഭിക്കുന്നതിനുള്ള അനുവാദം കിട്ടുകയും ചെയ്തു. [[കാർമൽ അക്കാഡമി,ആലപ്പുഴ./ചരിത്രം|കൂടുതൽ വായിക്കുക]]

== മാനേജ്മെന്റ് ==
ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള മാർസ്ലീവാ ഫൊറോന പള്ളി നടത്തുന്ന സ്‍കൂളാണ് കാർമൽ അക്കാദമി ഹയർ സെക്കന്ററി സ്കൂൾ. മാനേജരും പ്രധാനാധ്യാപകനുമുള്പെടുന്ന എട്ടംഗ സമിതിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നിര് വഹിക്കുന്നത്.
ഇപ്പോഴത്തെ ഭരണസമിതി അംഗങ്ങള്
'''വെരി.''' '''റവ. ഫാ. ഫിലിപ്പ് തയ്യിൽ''' (മാനേജര്)
'''റവ. ഫാ. ലൗലി റ്റി. തേവാരി''' (പ്രിന്സിപ്പല്)
ശ്രീ. ചാക്കോ തോമസ് (ട്രസ്റ്റി ഇന് ചാര്ജ്)
ശ്രീ. വി. സി. ഫ്രാന്സിസ് വാടക്കുഴി
ശ്രീ. വി. സി. അലക്സാണ്ടര് വാഴപ്പറമ്പില്
ശ്രീ. കെ. ജെ . ജോണി കണ്ടത്തില്
ശ്രീ. ജോസഫ് അലക്സ് തേവര്കാട്
ശ്രീ. എം. കെ. ജോസഫ് മാമ്പറമ്പില്
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

വരി 69: വരി 91:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

എസ് പി സി, ജെ ആർ സി മുതലായവയിൽ ധാരാളം കുട്ടികൾ അംഗങ്ങളാണ്. ബാസ്ക്കറ്റ്ബോൾ, അത്‍ലറ്റിക്സ് എന്നിവയിൽ  പരിശീലനം നൽകുന്നു.
* എസ്. പി. സി.
* ജെ. ആർ. സി.
* സ്കൗട്ട് & ഗൈഡ്സ്
* ലാംഗ്വെജ് ലാബ്
* ബാന്റ് ട്രൂപ്പ്
* ക്ലാസ് മാഗസിൻ
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* ബാസ്ക്കറ്റ്ബോൾ, അത്‍ലറ്റിക്സ്
* നേർക്കാഴ്ച

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 109: വരി 140:

== ക്ലബ്ബുകൾ ==
== ക്ലബ്ബുകൾ ==
ഇംഗ്ലീഷ് ക്ലബ്, മലയാളം ക്ലബ്, ഹിന്ദി ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, സയൻസ് ക്ലബ്, മാത്‍സ് ക്ലബ്,

ഐ. ടി. ക്ലബ്, ആർട്‍സ് ക്ലബ്.
* ഇംഗ്ലീഷ് ക്ലബ്
 
* മലയാളം ക്ലബ്
== മാനേജ്മെന്റ് ==
* ഹിന്ദി ക്ലബ്
* സോഷ്യൽ സയൻസ് ക്ലബ്
* സയൻസ് ക്ലബ്
* മാത്‍സ് ക്ലബ്
* ഐ. ടി. ക്ലബ്
* ആർട്‍സ് ക്ലബ്

ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള മാർസ്ലീവാ ഫൊറോന പള്ളി നടത്തുന്ന സ്‍കൂളാണ് കാർമൽ.
== മാനേജർ ==
== മാനേജർ ==

'''റവ. ഫാ. ഫിലിപ്പ് തയ്യിൽ'''
റവ. ഫാ. ഫിലിപ്പ് തയ്യിൽ
== പ്രിൻസിപ്പൽ ==
== പ്രിൻസിപ്പൽ ==

'''റവ. ഫാ. ലൗലി റ്റി. തേവാരി'''
റവ. ഫാ. ലൗലി റ്റി. തേവാരി
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

253

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1299517" എന്ന താളിൽനിന്ന് ശേഖരിച്ചത്