"എം.എസ്.എം.യു.പി.എസ്. നിരണം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
'''സ്കൂൾ ഓഡിറ്റോറിയം''' | '''സ്കൂൾ ഓഡിറ്റോറിയം''' | ||
മനോഹരമായ സ്കൂൾ ഓഡിറ്റോറിയം ഒരു വലിയ മുതൽക്കൂട്ടാണ്. | മനോഹരമായ സ്കൂൾ ഓഡിറ്റോറിയം ഒരു വലിയ മുതൽക്കൂട്ടാണ്. | ||
'''സയൻസ് ലാബ്''' | '''സയൻസ് ലാബ്''' | ||
കുട്ടികളിൽ പരീക്ഷണ പ്രവർത്തനങ്ങളിൽ താൽപര്യം ജനിപ്പിക്കുന്നതിന് സയൻസ് ലാബ് പ്രവർത്തിക്കുന്നു. അധ്യാപകർ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ലാബുകളിൽ പരീക്ഷണം നടത്തി വരുന്നു. കുട്ടികളും ഊർജ്ജസ്വലമായി ഈ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. | കുട്ടികളിൽ പരീക്ഷണ പ്രവർത്തനങ്ങളിൽ താൽപര്യം ജനിപ്പിക്കുന്നതിന് സയൻസ് ലാബ് പ്രവർത്തിക്കുന്നു. അധ്യാപകർ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ലാബുകളിൽ പരീക്ഷണം നടത്തി വരുന്നു. കുട്ടികളും ഊർജ്ജസ്വലമായി ഈ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. | ||
'''ശുചിമുറി''' | '''ശുചിമുറി''' | ||
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പൈപ്പ് സൗകര്യങ്ങളോടുകൂടിയ പ്രത്യേക ശുചിമുറി സൗകര്യവും ഉണ്ട്. ഇവ വെടിപ്പായി സൂക്ഷിക്കുന്നു. | ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പൈപ്പ് സൗകര്യങ്ങളോടുകൂടിയ പ്രത്യേക ശുചിമുറി സൗകര്യവും ഉണ്ട്. ഇവ വെടിപ്പായി സൂക്ഷിക്കുന്നു. | ||