"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 29: | വരി 29: | ||
}} | }} | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
എറണാകുളം ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ് പള്ളുരുത്തിയിലെ എസ്.ഡി.പി.വൈ സ്ക്കൂളുകള്‍. വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവനാല്‍ സ്ഥാപിക്കപ്പെട്ടതാണ് എസ്.ഡി.പി.വൈ സ്ക്കൂളുകള്‍. വിശ്വ മാനവികതയുടെയും, മാനവിക ഐക്യത്തിന്റെയും പ്രകാശം പരത്തി കൊണ്ട് ശ്രീനാരായണ ഗുരുദേവന്‍ നടത്തിയ ദേവാലയ പ്രതിഷ്ഠകള്‍ വിശ്വപ്രസിദ്ധങ്ങളാണ്. പള്ളുരുത്തിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈഴവരുടെ സംഘടനയായ ശ്രീധര്‍മ്മപരിപാലന യോഗത്തിന്റെ ആശയാഭിലാഷങ്ങള്‍ നിറവേറ്റികൊണ്ട് ശ്രീനാരായണ ഗുരുദേവന്‍ ശ്രീഭവാനീശ്വര ക്ഷേത്രപ്രതിഷ്ഠ നടത്തി. "വിദ്യ കൊണ്ട് പ്രബുദ്ധരാവുക" എന്ന സന്ദേശം നല്‍കി കൊണ്ട് ഗുരുദേവന്‍ 1916 മാര്‍ച്ച് 8ാം തീയതി വിദ്യാലയത്തിന്റെ തറക്കല്ലിടലും അതോടൊപ്പം നടത്തി. | |||
1919 ലാണ് എസ്.ഡി.പി.വൈ ലോവര്‍ പ്രൈമറി സ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഒന്നും രണ്ടും സ്റ്റാന്‍ഡേര്‍ഡുകളില്‍ ഓരോ ഡിവിഷന്‍ വീതമാണ് അന്നുണ്ടായിരുന്നത്. ശ്രീ.നാരായണപിള്ളയായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍. 18.5.1925 ല്‍ ലോവര്‍ പ്രൈമറി സ്ക്കൂള്‍ പൂര്‍ണ്ണ രീതിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. എസ്.ഡി.പി.വൈ ഹൈസ്ക്കൂള്‍ ഹൈസ്ക്കൂളായി ഉയരുന്നത് 04.06.1950 ലാണ്. ശ്രീ.ജി. ഗോവിന്ദകൈമളായിരുന്നു ഹൈസ്ക്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റര്‍. ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ആണ്‍ പെണ്‍ പള്ളിക്കൂടങ്ങളായി വിഭജിക്കപ്പെട്ടു. 01.10.1970 ലാണ് എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂളുകളും എസ്.ഡി.പി.വൈ ഗേള്‍സ് ഹൈസ്ക്കൂളുകളും ഉടലെടുക്കുന്നത്. ശ്രീ.ടി.പി. പീതാംബരന്‍ മാസ്റ്ററായിരുന്നു ബോയ്സ് ഹൈസ്ക്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍. 1970 ല്‍ സ്ഥാനമേറ്റ അദ്ദേഹം 1983 വരെ ആ പദവിയില്‍ തുടര്‍ന്നു. വിദ്യാഭ്യാസരംഗത്ത് എസ്.ഡി.പി.വൈ സ്ക്കൂളിന്റെ ഒരു കുതിച്ചു കയറ്റമായിരുന്നു പിന്നീട്. 02.09.1991 ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു.ഹയര്‍ സെക്കണ്ടറിക്ക് പ്രിന്‍സിപ്പാളും,ഹൈസ്ക്കൂള്‍ വിഭാഗത്തിന് ഹെഡ്മാസ്റ്ററും ചുമതല വഹിക്കുന്നു. | |||
1919 ലാണ് എസ്.ഡി.പി.വൈ ലോവര്‍ പ്രൈമറി സ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഒന്നും രണ്ടും സ്റ്റാന്‍ഡേര്‍ഡുകളില്‍ ഓരോ ഡിവിഷന്‍ വീതമാണ് അന്നുണ്ടായിരുന്നത്. ശ്രീ.നാരായണപിള്ളയായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍. 18.5.1925 ല്‍ ലോവര്‍ പ്രൈമറി സ്ക്കൂള്‍ പൂര്‍ണ്ണ രീതിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. | |||
എസ്.ഡി.പി.വൈ ഹൈസ്ക്കൂള്‍ | |||
ഹൈസ്ക്കൂളായി ഉയരുന്നത് 04.06.1950 ലാണ്. ശ്രീ.ജി. ഗോവിന്ദകൈമളായിരുന്നു ഹൈസ്ക്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റര്‍. ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ആണ്‍ പെണ്‍ പള്ളിക്കൂടങ്ങളായി വിഭജിക്കപ്പെട്ടു. | |||
01.10.1970 ലാണ് എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂളുകളും എസ്.ഡി.പി.വൈ ഗേള്‍സ് ഹൈസ്ക്കൂളുകളും ഉടലെടുക്കുന്നത്. ശ്രീ.ടി.പി. പീതാംബരന്‍ മാസ്റ്ററായിരുന്നു ബോയ്സ് ഹൈസ്ക്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍. 1970 ല്‍ സ്ഥാനമേറ്റ അദ്ദേഹം 1983 വരെ ആ പദവിയില്‍ തുടര്‍ന്നു. | |||
വിദ്യാഭ്യാസരംഗത്ത് എസ്.ഡി.പി.വൈ സ്ക്കൂളിന്റെ ഒരു കുതിച്ചു കയറ്റമായിരുന്നു പിന്നീട്. 02.09.1991 ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു.ഹയര്‍ സെക്കണ്ടറിക്ക് പ്രിന്‍സിപ്പാളും,ഹൈസ്ക്കൂള്‍ വിഭാഗത്തിന് ഹെഡ്മാസ്റ്ററും ചുമതല വഹിക്കുന്നു. | |||
എസ്.ഡി.പി.വൈ യ്ക്ക് കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ | എസ്.ഡി.പി.വൈ യ്ക്ക് കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ | ||
| വരി 65: | വരി 52: | ||
ഹെഡ്മാസ്റ്ററെ കൂടാതെ 48 അദ്ധ്യാപകര്‍.അനദ്ധ്യാപകര്‍ 5 | ഹെഡ്മാസ്റ്ററെ കൂടാതെ 48 അദ്ധ്യാപകര്‍.അനദ്ധ്യാപകര്‍ 5 | ||
ഐ ടി @സ്ക്കൂള്‍ | ഐ ടി @സ്ക്കൂള്‍ | ||
ഹൈസ്ക്കൂളിലെ ഐടി ലാബില്‍ 28 കമ്പ്യൂട്ടറുകള്‍ ഒരു മള്‍ട്ടിമീഡിയ റൂം | ഹൈസ്ക്കൂളിലെ ഐടി ലാബില്‍ 28 കമ്പ്യൂട്ടറുകള്‍ ഒരു മള്‍ട്ടിമീഡിയ റൂം | ||
ലൈബ്രറി | ലൈബ്രറി | ||
മികച്ച നിലവാരം പുലര്‍ത്തുന്ന ലൈബ്രറി 5800 ലേറെ പുസ്തകങ്ങള്‍, വായനമുറിയും ലൈബ്രറിയിലുണ്ട് | മികച്ച നിലവാരം പുലര്‍ത്തുന്ന ലൈബ്രറി 5800 ലേറെ പുസ്തകങ്ങള്‍, വായനമുറിയും ലൈബ്രറിയിലുണ്ട് | ||
== യാത്രാസൗകര്യം == | == യാത്രാസൗകര്യം == | ||