"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/ഇ- ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== അലോഷ്യൻ ഇ ലൈബ്രറി == വായനയുടെ ഡിജിറ്റൽ ലോകം ത...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 5: | വരി 5: | ||
ഇനിയും ധാരാളം പുസ്തകങ്ങൾ ഇതിൽ ഉപല്ലെടുത്തി ലൈബ്രറി കൂടുതൽ വലുതാക്കുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം തന്നെ . ഡിജിറ്റൽ പുസ്തകങ്ങൾ കുട്ടികൾ ലൈബ്രറിയിൽ നിന്നും എടുക്കുമ്പോൾ അവരവരുടെ സ്വന്തം ഗൂഗിൾ ഡ്രൈവിൽ ഇത് സൂക്ഷിക്കപെടുകയും എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യും. ഓരോ പുസ്‍തകവും വായിച്ചതിനുശേഷം കുട്ടികൾക്ക് ഗൂഗിൾ ഫോം നൽകുകയും അവർ വായിച്ച പുസ്തകത്തിന്റെ വിവരണം തയാറാക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ കൂടുതൽ പുസ്തങ്ങൾ വായിച്ച കുട്ടികളെ കണ്ടെത്താനും അവരെ വായന പ്രോൽസ്സാഹിപ്പിക്കാനും സാധിക്കും. അലോഷ്യൻ ഇ ലൈബ്രറി ലിങ്ക് നിരവധി സ്‌കൂളുകളിലേക്കു അയക്കുകയും അധ്യാപകരും കുട്ടികളും പുസ്തകങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നു. | ഇനിയും ധാരാളം പുസ്തകങ്ങൾ ഇതിൽ ഉപല്ലെടുത്തി ലൈബ്രറി കൂടുതൽ വലുതാക്കുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം തന്നെ . ഡിജിറ്റൽ പുസ്തകങ്ങൾ കുട്ടികൾ ലൈബ്രറിയിൽ നിന്നും എടുക്കുമ്പോൾ അവരവരുടെ സ്വന്തം ഗൂഗിൾ ഡ്രൈവിൽ ഇത് സൂക്ഷിക്കപെടുകയും എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യും. ഓരോ പുസ്‍തകവും വായിച്ചതിനുശേഷം കുട്ടികൾക്ക് ഗൂഗിൾ ഫോം നൽകുകയും അവർ വായിച്ച പുസ്തകത്തിന്റെ വിവരണം തയാറാക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ കൂടുതൽ പുസ്തങ്ങൾ വായിച്ച കുട്ടികളെ കണ്ടെത്താനും അവരെ വായന പ്രോൽസ്സാഹിപ്പിക്കാനും സാധിക്കും. അലോഷ്യൻ ഇ ലൈബ്രറി ലിങ്ക് നിരവധി സ്‌കൂളുകളിലേക്കു അയക്കുകയും അധ്യാപകരും കുട്ടികളും പുസ്തകങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നു. | ||
[[പ്രമാണം:46062 elibrary.png|ലഘുചിത്രം]] | [[പ്രമാണം:46062 elibrary.png|ലഘുചിത്രം]][https://spark.adobe.com/page/dd0HtL5uti2i2/ ലൈബ്രറിയിൽ പ്രവേശിക്കുവാൻ] | ||