ഉള്ളടക്കത്തിലേക്ക് പോവുക

"കൊളക്കാട് മിക്സഡ് എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16319 (സംവാദം | സംഭാവനകൾ)
No edit summary
16319 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl|KOLAKKAD MIXED ALPS}}
{{prettyurl|KOLAKKAD MIXED ALPS}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
[[പ്രമാണം:16319-7.jpg|ലഘുചിത്രം|255x255ബിന്ദു]]
|സ്ഥലപ്പേര്=മുചുകുന്ന്
|വിദ്യാഭ്യാസ ജില്ല=വടകര
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=16319
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64552867
|യുഡൈസ് കോഡ്=32040900802
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1942
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=മുചുകുന്ന്
|പിൻ കോഡ്=673307
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=kolakkadlps19@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കൊയിലാണ്ടി
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊയിലാണ്ടി മുനിസിപ്പാലിറ്റി
|വാർഡ്=3
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=കൊയിലാണ്ടി
|താലൂക്ക്=കൊയിലാണ്ടി
|ബ്ലോക്ക് പഞ്ചായത്ത്=പന്തലായിനി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=33
|പെൺകുട്ടികളുടെ എണ്ണം 1-10=29
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വി .ഷീല
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷിജു .ഇ .ടി
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രജില .സി
|സ്കൂൾ ചിത്രം=16319-7jpg
|size=350px
|caption=16319-7
|ലോഗോ=
|logo_size=50px
}}


== ആമുഖം ==
== ആമുഖം ==

16:19, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

കൊയിലാണ്ടി  മുൻസിപ്പാലിറ്റിയിലെ കൊടക്കാട്ടും മുറിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊളക്കാട് മിക്സഡ് എൽ .പി .സ്കൂൾ .അണിയോത്ത് സ്കൂൾ എന്നാണ് നാട്ടിൽ ഈ സ്കൂൾ അറിയപ്പെടുന്നത് .

ചരിത്രം

കൊയിലാണ്ടി മുൻസിപ്പാലിറ്റിയിൽ കൊടക്കാട്ടും മുറിയിലാണ് കൊളക്കാട് മിക്സഡ് എൽ .പി സ്കൂൾ .1942 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .പരേതനായ കലേക്കാട്ട് ദാമോദരൻ നായരായിരുന്നു ആദ്യ കാല മാനേജർ .മലബാർ ഡിസ്ട്രിക് ബോർഡിന്  കീഴിലുണ്ടായിരുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സ്കൂൾ ഈ പ്രദേശത്ത് ഉണ്ടായിരുന്നു .ഈ രണ്ട് സ്കൂളിലും കുട്ടികൾ കുറഞ്ഞപ്പോൾ ഒരു സ്കൂൾ നിർത്തൽ ചെയ്തു .രണ്ട് സ്കൂളിലേയും കുട്ടികളെ  ഒന്നിച്ച് കൊളക്കാട് മിക്സഡ് എൽ .പി .സ്കൂൾ നിലവിൽ വന്നു .ആദ്യകാലത്ത് അഞ്ചാം ക്ലാസുവരെ പ്രവർത്തിച്ചിരുന്നു .ഇന്ന് ഒന്നു മുതൽ നാലുവരെ ക്ലാസുകളിലായി 62 വിദ്യാർത്ഥികളും 4 അധ്യാപികമാരും ഈ വിദ്യാലയത്തിലുണ്ട് .കൂടാതെ പ്രീ പ്രൈമറി  ക്ലാസുകളും പ്രവർത്തിക്കുന്നുണ്ട് .ആനക്കുളം മുചുകുന്ന് റോഡിൽ കൊയിലോത്തും പടിയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ കിഴക്കായി  കൊടക്കാട്ടും മുറിയുടെ  അഭിമാനമായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു ..

ഭൗതികസൗകര്യങ്ങൾ

60 സെൻ്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .അതി വിശാലമായ കളിസ്ഥലം ഉണ്ട് .പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയാണ് ഉള്ളത് .2022 ൽ മികച്ച ഭൗതിക സൗകര്യമുള്ള സ്കൂളാക്കി മാറ്റുക എന്നതാണ് ലക്ഷ്യം .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. രാമുണ്ണി
  2. കൃഷ്ണ൯
  3. അമ്മാളു
  4. ബാല൯
  5. സുശീല കുഞ്ഞമ്മ
  6. ബാലകൃഷ്ണ൯

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. silpa.b.s

വഴികാട്ടി

  • കൊയിലാണ്ടി മുചുകുന്ന് റൂട്ടിൽ കൊടക്കാട്ടുമുറി എന്ന സ്ഥലത്ത്



{{#multimaps:11.472333,75.675212|zoom=13}} -