"കാര്യനിർവാഹകരുടെ പട്ടിക/Feedback" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
==Kutty Hassan P K== | ==Kutty Hassan P K== | ||
സ്‌കൂള്‍ വിക്കി സംശ്ഥാനത്തെ എല്ലാ സ്‌കൂളുകളുടേയും വിവരങ്ങള്‍ എല്ലാവര്‍ക്കും എത്തിക്കാന്‍ കഴിയുന്ന നല്ല ഒരു സംരംഭമാണ്. ഇത് അപ് ടു ഡേറ്റ് ആക്കാനുള്ള ശ്രമം ആരംഭിച്ചത് ശ്ലാഘനീയമാണ്. വിക്കി സംസ്ഥാന കൊ ഓാര്‍ഡിനേറ്റര്‍മാരായ ശബരീഷ് സാര്‍, രഞ്ജിത്ത് സര്‍ എന്നിവരുടെ അവതരണം തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കി. അഡ്‌മിന്‍ എന്ന രീതിയില്‍ പ്രവര്‍ത്തിക്കാനാവശ്യമായ കൂടുതല്‍ എഡിറ്റിംഗ് ( ഉദാ- ഓപണ്‍ സ്‍ട്രീറ്റ് മാപില്‍ സ്ഥലം രേഖപ്പെടുത്തല്‍ ) മൊഡ്യൂളായി നല്‍കുന്നത് കൂടുതല്‍ ഉപകാരം ചെയ്യും. | |||
==Arun Peter KP== | ==Arun Peter KP== | ||
സ്കൂള്‍ വിക്കി നിശ്ചലമായിപ്പോയി എന്ന ഒരു സംശയമുണ്ടായിരുന്നു. പക്ഷേ ഈ പരിശീലനം പുതിയൊരുണര്‍വ്വ് നല്‍കി. ഒറ്റ ദിവസം കൊണ്ട് മാത്രം കുറെയധികം കാര്യങ്ങള്‍ പറഞ്ഞതിനാല്‍ എല്ലാം ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ലെങ്കിലും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും പരിചയസമ്പന്നരുടെ സമയോചിതമായ പിന്‍താങ്ങലുമുണ്ടങ്കില്‍ ഈ സംരംഭം മഹത്തായ വിജയമായിരിക്കും.[[ഉപയോക്താവ്:Arun Peter KP|Arun Peter KP]] ([[ഉപയോക്താവിന്റെ സംവാദം:Arun Peter KP|സംവാദം]]) 12:33, 14 നവംബർ 2016 (IST) | സ്കൂള്‍ വിക്കി നിശ്ചലമായിപ്പോയി എന്ന ഒരു സംശയമുണ്ടായിരുന്നു. പക്ഷേ ഈ പരിശീലനം പുതിയൊരുണര്‍വ്വ് നല്‍കി. ഒറ്റ ദിവസം കൊണ്ട് മാത്രം കുറെയധികം കാര്യങ്ങള്‍ പറഞ്ഞതിനാല്‍ എല്ലാം ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ലെങ്കിലും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും പരിചയസമ്പന്നരുടെ സമയോചിതമായ പിന്‍താങ്ങലുമുണ്ടങ്കില്‍ ഈ സംരംഭം മഹത്തായ വിജയമായിരിക്കും.[[ഉപയോക്താവ്:Arun Peter KP|Arun Peter KP]] ([[ഉപയോക്താവിന്റെ സംവാദം:Arun Peter KP|സംവാദം]]) 12:33, 14 നവംബർ 2016 (IST) | ||