"പാലയാട് ബേസിക് യു പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}അയിത്തം കൊടുമ്പിരി കൊണ്ടിരുന്ന അക്കാലത്ത് സാമൂഹികമായും വിദ്യാഭ്യാസപരമായും താഴ്ന്ന നിലവാരം പുലർത്തിയിരുന്ന പിന്നോക്ക ജാതിയിലുള്ള ആളുകളെ ഉയർത്തികൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പള്ളിക്കൂടം സ്ഥാപിച്ചത് . '''''ശ്രീ നാരായണ ഗുരുവിന്റെ''''' ആദർശങ്ങളെ പിന്തുടർന്ന് ശ്രീ കോട്യത്ത് കണാരി ഗുരുക്കൾ ഈ പള്ളിക്കൂടം സ്ഥാപിച്ച കാലത്ത് വിദ്യാലയത്തിൽ ആൺ കുട്ടികൾ മാത്രമായിരുന്നു പഠിച്ചിരുന്നത് . | {{PSchoolFrame/Pages}}അയിത്തം കൊടുമ്പിരി കൊണ്ടിരുന്ന അക്കാലത്ത് സാമൂഹികമായും വിദ്യാഭ്യാസപരമായും താഴ്ന്ന നിലവാരം പുലർത്തിയിരുന്ന പിന്നോക്ക ജാതിയിലുള്ള ആളുകളെ ഉയർത്തികൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പള്ളിക്കൂടം സ്ഥാപിച്ചത് . '''''ശ്രീ നാരായണ ഗുരുവിന്റെ''''' ആദർശങ്ങളെ പിന്തുടർന്ന് ശ്രീ കോട്യത്ത് കണാരി ഗുരുക്കൾ ഈ പള്ളിക്കൂടം സ്ഥാപിച്ച കാലത്ത് വിദ്യാലയത്തിൽ ആൺ കുട്ടികൾ മാത്രമായിരുന്നു പഠിച്ചിരുന്നത് . | ||
കഴിഞ്ഞ ഒരു നൂറ്റാണ്ടായി വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്ന വിശിഷ്ട വ്യക്തികളെ വാർത്തെടുത്ത ഈ സ്ഥാപനത്തിലെ അധ്യാപകരും പ്രഗത്ഭരാണ് . | |||
ആശ്രമാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ ഭൗതികാന്തരീക്ഷം പ്രകൃതി സൗഹാർദ പരവും മെച്ചപ്പെട്ടതുമാണ് . ഇപ്പോൾ പ്രീ പ്രൈമറി മുതൽ 7 വരെ വിവിധ ക്ലാസ്സുകളിലായി 135 കുട്ടികൾ പഠിക്കുന്നുണ്ട്. മികവാർന്ന പ്രവർത്തനങ്ങളാൽ നമ്മുടെ വിദ്യാലയം സബ് ജില്ലയിലെ വിദ്യാലയങ്ങൾക്കിടയിൽ അഭിമാനാർഹമായ സ്ഥാനം കൈവരിച്ചിട്ടുണ്ട്. വിദ്യാലയത്തിന്റെ ചരിത്രം രേഖപ്പെടുത്തിയ '''" <big>തിരികെ തിരുമുറ്റത്തേക്ക് "</big>''' എന്ന ഡോക്യുമെന്ററി പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ തയ്യാറാക്കിയിട്ടുണ്ട്. |
15:04, 14 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അയിത്തം കൊടുമ്പിരി കൊണ്ടിരുന്ന അക്കാലത്ത് സാമൂഹികമായും വിദ്യാഭ്യാസപരമായും താഴ്ന്ന നിലവാരം പുലർത്തിയിരുന്ന പിന്നോക്ക ജാതിയിലുള്ള ആളുകളെ ഉയർത്തികൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പള്ളിക്കൂടം സ്ഥാപിച്ചത് . ശ്രീ നാരായണ ഗുരുവിന്റെ ആദർശങ്ങളെ പിന്തുടർന്ന് ശ്രീ കോട്യത്ത് കണാരി ഗുരുക്കൾ ഈ പള്ളിക്കൂടം സ്ഥാപിച്ച കാലത്ത് വിദ്യാലയത്തിൽ ആൺ കുട്ടികൾ മാത്രമായിരുന്നു പഠിച്ചിരുന്നത് .
കഴിഞ്ഞ ഒരു നൂറ്റാണ്ടായി വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്ന വിശിഷ്ട വ്യക്തികളെ വാർത്തെടുത്ത ഈ സ്ഥാപനത്തിലെ അധ്യാപകരും പ്രഗത്ഭരാണ് .
ആശ്രമാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ ഭൗതികാന്തരീക്ഷം പ്രകൃതി സൗഹാർദ പരവും മെച്ചപ്പെട്ടതുമാണ് . ഇപ്പോൾ പ്രീ പ്രൈമറി മുതൽ 7 വരെ വിവിധ ക്ലാസ്സുകളിലായി 135 കുട്ടികൾ പഠിക്കുന്നുണ്ട്. മികവാർന്ന പ്രവർത്തനങ്ങളാൽ നമ്മുടെ വിദ്യാലയം സബ് ജില്ലയിലെ വിദ്യാലയങ്ങൾക്കിടയിൽ അഭിമാനാർഹമായ സ്ഥാനം കൈവരിച്ചിട്ടുണ്ട്. വിദ്യാലയത്തിന്റെ ചരിത്രം രേഖപ്പെടുത്തിയ " തിരികെ തിരുമുറ്റത്തേക്ക് " എന്ന ഡോക്യുമെന്ററി പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ തയ്യാറാക്കിയിട്ടുണ്ട്.