ജി.എഫ്.യു.പി.എസ്.അടുക്കത്തുവയൽ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
12:45, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച്good
No edit summary |
(ചെ.) (good) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}പഠന പ്രവർത്തനങ്ങൾ ആകർഷകവും ഫലപ്രദവുമാക്കുന്നതിനായി മൾട്ടി മീഡിയാ സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പാചകപ്പുരയും മറ്റ് സൗകര്യങ്ങളുമുണ്ട്. ശുദ്ധജലം ധാരാളം ലഭിക്കുന്ന പ്രദേശമാണ്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്ലറ്റ് സൗകര്യങ്ങൾ ഉണ്ട്. സ്കൂളിന്റെ ഭൗതിക സൗകര്യങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നു. അത് പൂർത്തിയാകുമ്പോഴേക്കും ഇത് ഈ പ്രദേശത്തുള്ളതിൽ വെച്ച് ഏറ്റവും മികച്ച വിദ്യാലയമായി മാറും. സർക്കാർ സഹായത്തിനു പുറമേ നാട്ടുകാരുടെയും മറ്റു സന്മനസ്സുകളുടെയും സഹായത്താൽ കൂടുതൽ ഭൗതിക സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് അധ്യാപകരും സ്കൂൾ വികസന സമിതിയും . | {{PSchoolFrame/Pages}}പഠന പ്രവർത്തനങ്ങൾ ആകർഷകവും ഫലപ്രദവുമാക്കുന്നതിനായി മൾട്ടി മീഡിയാ സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പാചകപ്പുരയും മറ്റ് സൗകര്യങ്ങളുമുണ്ട്. ശുദ്ധജലം ധാരാളം ലഭിക്കുന്ന പ്രദേശമാണ്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്ലറ്റ് സൗകര്യങ്ങൾ ഉണ്ട്. സ്കൂളിന്റെ ഭൗതിക സൗകര്യങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നു. അത് പൂർത്തിയാകുമ്പോഴേക്കും ഇത് ഈ പ്രദേശത്തുള്ളതിൽ വെച്ച് ഏറ്റവും മികച്ച വിദ്യാലയമായി മാറും. സർക്കാർ സഹായത്തിനു പുറമേ നാട്ടുകാരുടെയും മറ്റു സന്മനസ്സുകളുടെയും സഹായത്താൽ കൂടുതൽ ഭൗതിക സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് അധ്യാപകരും സ്കൂൾ വികസന സമിതിയും . | ||
Good Library | |||
Good safty |