"ജി.എച്ച്.എസ്. ചാമുണ്ഡിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->== ഗവണ്മെന്റ് ഹൈസ്കൂൾ ചാമുണ്ഡിക്കുന്ന്...ചരിത്രം ==
== ghs ==
 
== ഗവണ്മെന്റ് ഹൈസ്കൂൾ ചാമുണ്ഡിക്കുന്ന്...ചരിത്രം ==
[[പ്രമാണം:BS21 KGD 12071 2.jpg|ലഘുചിത്രം|image]]
[[പ്രമാണം:BS21 KGD 12071 2.jpg|ലഘുചിത്രം|image]]
<gallery mode="slideshow" showfilename="yes">
<gallery mode="slideshow" showfilename="yes">
വരി 14: വരി 11:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

ഗവൺമെന്റ് ഹൈസ്ക്കൂൾ ചാമുണ്ഡിക്കുന്ന് മികച്ച ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ വളരെയേറെ മുന്നേറിയിട്ടുണ്ട്. കെട്ടിട സൗകര്യങ്ങളുടെ കാര്യത്തിൽ ഉന്നത നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിന് നല്ലൊരു മീറ്റിംഗ് ഹാളും , അല്പം ചെറുതാണെങ്കിലും നല്ലൊരു കളി സ്ഥലവുമുണ്ട്. സയൻസ് ലാബും, കമ്പ്യൂട്ടർ ലാബും, ലൈബ്രറിയും ഭൗതിക സൗകര്യങ്ങളുടെ മികവുകൾ വിളിച്ചോതുന്നു. അത്യാധുനിക രീതിയിൽ പണികഴിപ്പിച്ചിട്ടുള്ള ആധുനിക പാചകപ്പുരയും ഈ വിദ്യാലയത്തിന്റെ മാറ്റു കൂട്ടുന്നു.
ഗവൺമെന്റ് ഹൈസ്ക്കൂൾ ചാമുണ്ഡിക്കുന്ന് മികച്ച ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ വളരെയേറെ മുന്നേറിയിട്ടുണ്ട്. കെട്ടിട സൗകര്യങ്ങളുടെ കാര്യത്തിൽ ഉന്നത നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിന് നല്ലൊരു മീറ്റിംഗ് ഹാളും , അല്പം ചെറുതാണെങ്കിലും നല്ലൊരു കളി സ്ഥലവുമുണ്ട്. സയൻസ് ലാബും, കമ്പ്യൂട്ടർ ലാബും, ലൈബ്രറിയും ഭൗതിക സൗകര്യങ്ങളുടെ മികവുകൾ വിളിച്ചോതുന്നു. അത്യാധുനിക രീതിയിൽ പണികഴിപ്പിച്ചിട്ടുള്ള ആധുനിക പാചകപ്പുരയും ഈ വിദ്യാലയത്തിന്റെ മാറ്റു കൂട്ടുന്നു

14:25, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഗവണ്മെന്റ് ഹൈസ്കൂൾ ചാമുണ്ഡിക്കുന്ന്...ചരിത്രം

പ്രമാണം:BS21 KGD 12071 2.jpg
image

14 കുട്ടികളുമായി 1954 ഡിസംബർ 31ന് ബോർഡ് എലിമെൻററി സ്കൂള് ചാമുണ്ഡിക്കുന്ന് എന്ന പേരിൽ ഒരു ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു. 2011 ജൂലൈയ്യിൽ ഹൈസ്കൂളായി ഉയർത്തി. ഇപ്പോൾ ഒന്നാം ക്ലാസ്സു മുതൽ പത്താം ക്ലാസ്സു വരെ മുന്നൂറിലധികം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഗവൺമെന്റ് ഹൈസ്ക്കൂൾ ചാമുണ്ഡിക്കുന്ന് മികച്ച ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ വളരെയേറെ മുന്നേറിയിട്ടുണ്ട്. കെട്ടിട സൗകര്യങ്ങളുടെ കാര്യത്തിൽ ഉന്നത നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിന് നല്ലൊരു മീറ്റിംഗ് ഹാളും , അല്പം ചെറുതാണെങ്കിലും നല്ലൊരു കളി സ്ഥലവുമുണ്ട്. സയൻസ് ലാബും, കമ്പ്യൂട്ടർ ലാബും, ലൈബ്രറിയും ഭൗതിക സൗകര്യങ്ങളുടെ മികവുകൾ വിളിച്ചോതുന്നു. അത്യാധുനിക രീതിയിൽ പണികഴിപ്പിച്ചിട്ടുള്ള ആധുനിക പാചകപ്പുരയും ഈ വിദ്യാലയത്തിന്റെ മാറ്റു കൂട്ടുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് ട്രൂപ്പ്..
  • എൻ.എസ്.എസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഇക്കോ ക്ലബ്
  • ഐടി ക്ലബ്ബ്
  • ഹരിത സേന
  • ജൂണിയർ റെഡ് ക്രോസ്
  • ഹെൽത്ത് ക്ലബ്
  • അക്കാദമിക് ക്ലബുകൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

    • കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിൽ ബളാംതോട് നിന്നും 3 കി. മീറ്റർ**

{{#multimaps:12.4758435,75.300337 |zoom=13}}