വിയ്യൂർ എ എൽ പി എസ് (മൂലരൂപം കാണുക)
14:31, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022ആമുഖം കൂട്ടിച്ചേർത്തു.
റ്റാഗ്: തിരസ്ക്കരിക്കൽ |
(ആമുഖം കൂട്ടിച്ചേർത്തു.) |
||
വരി 1: | വരി 1: | ||
== ആമുഖം == | |||
വിയ്യൂർ ഗ്രാമത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുത്തു കൊണ്ട് സ്ഥാപിത മായ വിദ്യാലയമാണ് വിയ്യൂർ .എൽ.പി. സ്കൂൾ . കുറെ തലമുറകൾക്ക് അക്ഷരത്തിന്റെ വെളിച്ചം പകരാൻ വിദ്യാലയത്തിനു സാധിച്ചു. ഈ അക്ഷര മുറ്റത്ത് നിന്ന് പ്രഗത്ഭരായ ധാരാളം കലാകാരൻ മാരെയും സാമൂഹ്യ പ്രവർത്തകരെയും വാർത്തെടുക്കുന്നതിൽ പങ്കുവഹിക്കാൻ ഈ സ്ഥാപനത്തിനു സാധിച്ചു. | |||
== ചരിത്രം == | == ചരിത്രം == | ||
കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ വിയ്യൂർ ഗ്രാമത്തിലാണ് വിയ്യൂർ എ.എൽ.പി സ്കൂൾ. കൊടക്കാട് കേളപ്പൻ ഗുരുക്കൾ 1924ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ആദ്യം കൊടക്കാട് പറമ്പിൽ സ്ഥാപിതമായ ഈ വിദ്യാലയം പിന്നീടാണ് ഇന്ന് നിലനിൽക്കുന്ന സ്ഥലത്തേക്കു മാറ്റിയത്. പ്രദേശത്തെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകികൊണ്ടായിരുന്നു ആരംഭം. പിന്നോക്ക വിഭാഗക്കാർ കൂടുതലായി വസിക്കുന്ന ഒരു പ്രദേശമാണ് ഇവിടം. സാമ്പത്തികമായും പിന്നോട്ടാണ്. | കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ വിയ്യൂർ ഗ്രാമത്തിലാണ് വിയ്യൂർ എ.എൽ.പി സ്കൂൾ. കൊടക്കാട് കേളപ്പൻ ഗുരുക്കൾ 1924ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ആദ്യം കൊടക്കാട് പറമ്പിൽ സ്ഥാപിതമായ ഈ വിദ്യാലയം പിന്നീടാണ് ഇന്ന് നിലനിൽക്കുന്ന സ്ഥലത്തേക്കു മാറ്റിയത്. പ്രദേശത്തെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകികൊണ്ടായിരുന്നു ആരംഭം. പിന്നോക്ക വിഭാഗക്കാർ കൂടുതലായി വസിക്കുന്ന ഒരു പ്രദേശമാണ് ഇവിടം. സാമ്പത്തികമായും പിന്നോട്ടാണ്. |