"ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 1: | വരി 1: | ||
====== '''ഐ ടി ക്ലബ്''' ====== | ====== '''ഐ ടി ക്ലബ്''' ====== | ||
കംബ്യൂട്ടർ പഠനത്തിനു പ്രാധാന്യം നൽകുന്നതിനുവേണ്ടി U P മുതൽ High Schoolവരെ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. 29 ഇഞ്ച് ടി . വി ഉൾപ്പെടുന്ന നല്ലൊരു മൾട്ടിമീഡിയായും പ്രവർത്തിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റെർനെറ്റ് സൗകര്യം ഉപയോഗിച്ച് അതി നൂതന ആശയങ്ങൾ കുട്ടികളിൽ എത്തിക്കാൻ ഇതുവഴി ഴിയുന്നു.ഐ.റ്റി.മേളയിൽ മികച്ച നേട്ടം കൈവരിക്കാൻ കുട്ടികൾക്ക് സാധിക്കുന്നു | |||
ലഹരി വിരുദ്ധ ക്ലബ്ബ് | ലഹരി വിരുദ്ധ ക്ലബ്ബ് | ||
14:10, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഐ ടി ക്ലബ്
കംബ്യൂട്ടർ പഠനത്തിനു പ്രാധാന്യം നൽകുന്നതിനുവേണ്ടി U P മുതൽ High Schoolവരെ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. 29 ഇഞ്ച് ടി . വി ഉൾപ്പെടുന്ന നല്ലൊരു മൾട്ടിമീഡിയായും പ്രവർത്തിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റെർനെറ്റ് സൗകര്യം ഉപയോഗിച്ച് അതി നൂതന ആശയങ്ങൾ കുട്ടികളിൽ എത്തിക്കാൻ ഇതുവഴി ഴിയുന്നു.ഐ.റ്റി.മേളയിൽ മികച്ച നേട്ടം കൈവരിക്കാൻ കുട്ടികൾക്ക് സാധിക്കുന്നു
ലഹരി വിരുദ്ധ ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ളീഷ് അധ്യാപികയായ ശ്രീമതി ഉഷ കെ.പി.യുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വളർത്തുന്നതിനും ഇംഗ്ലീഷിൽ ആശയ വിനിമയം നടത്താനുള്ള കഴിവു വർദ്ധിപ്പിക്കുന്നതിനുമായി ഇംഗ്ലീഷ് ക്ലബ് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ക്ലബംഗങ്ങൾ റവന്യൂജില്ലാടിസ്ഥാനത്തിൽ നടത്തിയ ഇംഗ്ലീഷ് റോൾ പ്ലേ മത്സരത്തിൽ സമ്മാനം നേടി
ഹിന്ദി ക്ലബ്ബ്
ശ്രീ ഡോ.സിന്ധുമോൾ റ്റി.യുടെ നേതൃത്വത്തിൽ ഹിന്ദിക്ലബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ ഭാഷാ പരമായ വളർച്ചക്ക് ഉതകുന്ന രീതിയിൽ മികച്ച പ്രകടനം ഹിന്ദി ക്ലബ് ഏറ്റെടുത്ത് നടത്തുന്നു.