"ഗവ. എച്ച് എസ് എസ് ചൊവ്വര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
1897ല്ഈ വിദ്യാലയം വെള്ളാരപ്പിള്ളി ബാലികാ വിദ്യാലയം എന്ന പേരില്ആരംഭിച്ചു. തുടർന്ന് ഇത് ജൂനിയർ ബേസിക് സ്ക്കൂളായി ഉയരുകയും കാലക്രമത്തിൽ അപ്പർ പ്രൈമറിയാകുകയും ചെയ്തു.1 994 ലാണ് ഹൈസ്ക്കൂളായി ഉയർന്നത്. ഇപ്പോൾ ശ്രീമതി.പി.എസ് പരിമളയാണ് പ്രധാന അദ്ധ്യാപിക. 2004 ൽ ഇത് ഹയർസെക്കന്ററി വിദ്യാലയമായി ഉയർന്നു ശ്രീമതി ഡീന സ്കൂളിന്റെ ആദ്യ പ്രിൻസിപ്പാളാണ്.{{PHSSchoolFrame/Pages}}
1897ൽ ഈ വിദ്യാലയം വെള്ളാരപ്പിള്ളി ബാലികാ വിദ്യാലയം എന്ന പേരിൽ ആരംഭിച്ചു. തുടർന്ന് ഇത് ജൂനിയർ ബേസിക് സ്ക്കൂളായി ഉയരുകയും കാലക്രമത്തിൽ അപ്പർ പ്രൈമറിയാകുകയും ചെയ്തു.1 994 ലാണ് ഹൈസ്ക്കൂളായി ഉയർന്നത്. .1994 ൽ ശ്രീമതി മിനി കെ വി സ്കൂളിൽ പ്രധാന അധ്യാപിക യടെ ചുമതലകൾ ഏറ്റെടുത്തു.2004ൽ ഇത് ഹയർസെക്കൻഡറി വിദ്യാലയമായി ഉയർന്നു. ശ്രീമതി ഡീന സ്കൂളിലെ ആദ്യ പ്രിൻസിപ്പളാണ്..{{PHSSchoolFrame/Pages}}

13:48, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

1897ൽ ഈ വിദ്യാലയം വെള്ളാരപ്പിള്ളി ബാലികാ വിദ്യാലയം എന്ന പേരിൽ ആരംഭിച്ചു. തുടർന്ന് ഇത് ജൂനിയർ ബേസിക് സ്ക്കൂളായി ഉയരുകയും കാലക്രമത്തിൽ അപ്പർ പ്രൈമറിയാകുകയും ചെയ്തു.1 994 ലാണ് ഹൈസ്ക്കൂളായി ഉയർന്നത്. .1994 ൽ ശ്രീമതി മിനി കെ വി സ്കൂളിൽ പ്രധാന അധ്യാപിക യടെ ചുമതലകൾ ഏറ്റെടുത്തു.2004ൽ ഇത് ഹയർസെക്കൻഡറി വിദ്യാലയമായി ഉയർന്നു. ശ്രീമതി ഡീന സ്കൂളിലെ ആദ്യ പ്രിൻസിപ്പളാണ്..

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം