"സെന്റ്.ഫ്രാൻസിസ് എൽ.പി.എസ് വടക്കാഞ്ചേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | '''''വിജ്ഞാനപൊൻകതിർതൂകി വടക്കാഞ്ചേരിയുടെ വിരിമാറിൽ സെന്റ് ഫ്രാൻസിസ് എൽ പി സ്കൂൾ എന്ന വൈഡൂര്യഹാരം വിളങ്ങാൻ തുടങ്ങിയിട്ട് നൂറ്റാണ്ടിലേറെയായി.അഭിമാനപൂരിതമായ ഈ വേളയിൽ വിദ്യാദാനമാകുന്ന മഹാദാനത്തിനു ഹരിശ്രീകുറിച്ച പൂർവ്വസൂരികൾക്കു പിൻഗാമികളുടെ പ്രണാമം.''''' | ||
''വടക്കാഞ്ചേരിയിലെ ജനങ്ങളുടെ ആദ്ധ്യാത്മികവും സാമൂഹികവുമായ ഉന്നമനത്തിനായി 1916 -ൽ വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് പള്ളിയോടനുബന്ധിച്ചു ഒരു മതപഠനശാല ആരംഭിച്ചു.ഈ മതപഠനകേന്ദ്രത്തിൽ പ്രതിഫലം കൂടാതെ നിസ്വാർത്ഥമായസേവനം മുഖമുദ്രയാക്കിയ ചിറ്റിലപ്പിള്ളി ലോന മകൻ തോമസ് ആശാനും ,പൊൻപറമ്പിൽ ഔസേപ്പ് മകൻ വറീത് ആശാനും മതപഠനത്തോടൊപ്പം കുട്ടികൾക്ക് എഴുത്തും വായനയും പഠിപ്പിക്കുവാൻ തയ്യാറായി.അനേകായിരങ്ങൾക്ക് അക്ഷരജ്ഞാനം നൽകി ഒരു നൂറ്റാണ്ടുപിന്നിട്ട ഈ വിദ്യാലയത്തിന്റെ ലളിതമായ തുടക്കമായിരുന്നു അത് .ഈ മതപഠനകേന്ദ്രത്തിൽ പ്രതിഫലം കൂടാതെ നിസ്വാർത്ഥമായസേവനം മുഖമുദ്രയാക്കിയ ചിറ്റിലപ്പിള്ളി ലോന മകൻ തോമസ് ആശാനും ,പൊൻപറമ്പിൽ ഔസേപ്പ് മകൻ വറീത് ആശാനും മതപഠനത്തോടൊപ്പം കുട്ടികൾക്ക് എഴുത്തും വായനയും പഠിപ്പിക്കുവാൻ തയ്യാറായി.അനേകായിരങ്ങൾക്ക് അക്ഷരജ്ഞാനം നൽകി ഒരു നൂറ്റാണ്ടുപിന്നിട്ട ഈ വിദ്യാലയത്തിന്റെ ലളിതമായ തുടക്കമായിരുന്നു അത് .''{{PSchoolFrame/Pages}} |
15:28, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വിജ്ഞാനപൊൻകതിർതൂകി വടക്കാഞ്ചേരിയുടെ വിരിമാറിൽ സെന്റ് ഫ്രാൻസിസ് എൽ പി സ്കൂൾ എന്ന വൈഡൂര്യഹാരം വിളങ്ങാൻ തുടങ്ങിയിട്ട് നൂറ്റാണ്ടിലേറെയായി.അഭിമാനപൂരിതമായ ഈ വേളയിൽ വിദ്യാദാനമാകുന്ന മഹാദാനത്തിനു ഹരിശ്രീകുറിച്ച പൂർവ്വസൂരികൾക്കു പിൻഗാമികളുടെ പ്രണാമം.
വടക്കാഞ്ചേരിയിലെ ജനങ്ങളുടെ ആദ്ധ്യാത്മികവും സാമൂഹികവുമായ ഉന്നമനത്തിനായി 1916 -ൽ വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് പള്ളിയോടനുബന്ധിച്ചു ഒരു മതപഠനശാല ആരംഭിച്ചു.ഈ മതപഠനകേന്ദ്രത്തിൽ പ്രതിഫലം കൂടാതെ നിസ്വാർത്ഥമായസേവനം മുഖമുദ്രയാക്കിയ ചിറ്റിലപ്പിള്ളി ലോന മകൻ തോമസ് ആശാനും ,പൊൻപറമ്പിൽ ഔസേപ്പ് മകൻ വറീത് ആശാനും മതപഠനത്തോടൊപ്പം കുട്ടികൾക്ക് എഴുത്തും വായനയും പഠിപ്പിക്കുവാൻ തയ്യാറായി.അനേകായിരങ്ങൾക്ക് അക്ഷരജ്ഞാനം നൽകി ഒരു നൂറ്റാണ്ടുപിന്നിട്ട ഈ വിദ്യാലയത്തിന്റെ ലളിതമായ തുടക്കമായിരുന്നു അത് .ഈ മതപഠനകേന്ദ്രത്തിൽ പ്രതിഫലം കൂടാതെ നിസ്വാർത്ഥമായസേവനം മുഖമുദ്രയാക്കിയ ചിറ്റിലപ്പിള്ളി ലോന മകൻ തോമസ് ആശാനും ,പൊൻപറമ്പിൽ ഔസേപ്പ് മകൻ വറീത് ആശാനും മതപഠനത്തോടൊപ്പം കുട്ടികൾക്ക് എഴുത്തും വായനയും പഠിപ്പിക്കുവാൻ തയ്യാറായി.അനേകായിരങ്ങൾക്ക് അക്ഷരജ്ഞാനം നൽകി ഒരു നൂറ്റാണ്ടുപിന്നിട്ട ഈ വിദ്യാലയത്തിന്റെ ലളിതമായ തുടക്കമായിരുന്നു അത് .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |