"കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(infobox) |
|||
വരി 2: | വരി 2: | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=പഴവങ്ങാടി | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല= | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല= | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=35016 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q87478005 | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32110101102 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=02.06.1980 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1980 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=പഴവങ്ങാടി, ആലപ്പുഴ | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=IBPO | ||
|പിൻ കോഡ്= | |പിൻ കോഡ്=688011 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=04772261144 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=35016alappuzha@gmail.com, carmelacadem08@rediffmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്=www.carmelacademyschool.com | ||
|ഉപജില്ല= | |ഉപജില്ല= | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം= | |സ്കൂൾ തലം= | ||
|മാദ്ധ്യമം= | |മാദ്ധ്യമം= | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=655 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=355 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1010 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=41 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=48 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=89 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=8 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=റവ. ഫാ. ലൗലി റ്റി. തേവാരി | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
വരി 56: | വരി 56: | ||
|സ്കൂൾ ചിത്രം=35016 11.jpeg | |സ്കൂൾ ചിത്രം=35016 11.jpeg | ||
|size=350px | |size=350px | ||
|caption= | |caption=കാർമൽ അക്കാദമി ഹയർ സെക്കന്ററി സ്കൂൾ | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px |
10:01, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ | |
---|---|
വിലാസം | |
പഴവങ്ങാടി പഴവങ്ങാടി, ആലപ്പുഴ , IBPO പി.ഒ. , 688011 | |
സ്ഥാപിതം | 02.06.1980 - - 1980 |
വിവരങ്ങൾ | |
ഫോൺ | 04772261144 |
ഇമെയിൽ | 35016alappuzha@gmail.com, carmelacadem08@rediffmail.com |
വെബ്സൈറ്റ് | www.carmelacademyschool.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35016 (സമേതം) |
യുഡൈസ് കോഡ് | 32110101102 |
വിക്കിഡാറ്റ | Q87478005 |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 655 |
പെൺകുട്ടികൾ | 355 |
ആകെ വിദ്യാർത്ഥികൾ | 1010 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 48 |
ആകെ വിദ്യാർത്ഥികൾ | 89 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റവ. ഫാ. ലൗലി റ്റി. തേവാരി |
അവസാനം തിരുത്തിയത് | |
15-01-2022 | 35016alappuzha |
ചരിത്രം
ആലപ്പുഴ നഗരത്തിലെ പഴവങ്ങാടി മാർസ്ലീവാ ഫൊറോനാ പള്ളിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന പ്രശസ്തമായ വിദ്യാലയമാണ് കാർമൽ അക്കാദമി ഹയർ സെക്കന്ററി സ്കൂൾ. ക്രിസ്തുവർഷം 1979 ൽ പള്ളിവികാരിയായിരുന്ന റവ. ഫാ. ജോസഫ് തേവാരി സ്ഥാപിച്ച ഈ സ്കൂൾ 02/06/1980 ൽ പ്രവർത്തനം ആരംഭിച്ചു. നിലവിൽ പ്രൈമറിതലം മുതൽ ഹയർ സെക്കന്ററി വരെ സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ സ്കൂൾ പ്രവർത്തിച്ചു വരുന്നു. ഇംഗ്ലീഷ് ആണ് പഠന മാധ്യമം. ആദ്യ എസ്. എസ്. എൽ. സി. ബാച്ച് 1987 ൽ ആയിരുന്നു. 2001 ൽ എസ്. എസ്. എൽ. സി. ബോർഡ് പരീക്ഷാ സെന്റർ അനുവദിച്ചു കിട്ടുകയും, 2002 ൽ ഹയർ സെക്കന്ററി ക്ലാസ്സുകൾ ആരംഭിക്കുന്നതിനുള്ള അനുവാദം കിട്ടുകയും ചെയ്തു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
3.82 ഏക്കർ ഭൂമിയിലാണ് സ്കൂൾ നില്ക്കുന്നത്. മൂന്നു നിലയിൽ പണിത കെട്ടിടമാണ് സ്കൂളിനുള്ളത്. ചുറ്റുമതിലും, കുട്ടികൾക്കു കളിക്കാനുള്ള കളിസ്ഥലവും ഉണ്ട്. 6000 ത്തിലധികം പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രററി ഉണ്ട്. സുസജ്ജമായ ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
എസ് പി സി, ജെ ആർ സി മുതലായവയിൽ ധാരാളം കുട്ടികൾ അംഗങ്ങളാണ്. ബാസ്ക്കറ്റ്ബോൾ, അത്ലറ്റിക്സ് എന്നിവയിൽ പരിശീലനം നൽകുന്നു.
മുൻ സാരഥികൾ
1. ശ്രീമതി ആലീസ് സെബാസ്റ്റ്യൻ (ടീച്ചർ ഇൻ ചാർജ് 1980-1985)
2. ശ്രീമതി വിജയമ്മ (ടീച്ചർ ഇൻ ചാർജ് 1985- 1986)
3. ശ്രീ ഇ. ഒ. അബ്രഹാം (1986-1991)
4. ശ്രീ വി. എ. അബ്രഹാം (1991-1997)
5. റവ. ഫാ. കുര്യൻ ജോസഫ് തെക്കേടം (1997-1998)
6. ശ്രീ ജോയ് സെബാസ്റ്റ്യൻ (1998-1999)
7. റവ. സി. ഫിലോമിന എ. ജെ. (1999-2000)
8. ശ്രീ പി. ഡി. വർക്കി (2000-2001)
9. ശ്രീ ജോസഫ് ജോൺ (2001-2003)
10. ശ്രീ എം. ജെ. ഫിലിപ്പ് (2003-2007)
11. ശ്രീ പി. എ. ജയിംസ് (2007-2013)
12. റവ. സി. ഗ്രേസി എം. എം. (2013-2016)
13. ശ്രീമതി റോസമ്മ സ്കറിയ (പ്രിൻസിപ്പൽ ഇൻ ചാർജ് 2016-2019)
14. റവ. ഫാ. ജയിംസ് കണികുന്നേൽ (2019-2021)
നേട്ടങ്ങൾ
എസ് എസ് എൽ സി ക്ക് എല്ലാവർഷവും നൂറു ശതമാനം വിജയം, യുവജനോത്സവ വിജയങ്ങൾ,
അത്ലറ്റിക്സിൽ ദേശീയതലത്തിൽ നേട്ടങ്ങൾ.
അംഗീകാരങ്ങൾ
മികവ്, പൊൻതൂവൽ
ക്ലബ്ബുകൾ
ഇംഗ്ലീഷ് ക്ലബ്, മലയാളം ക്ലബ്, ഹിന്ദി ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, സയൻസ് ക്ലബ്, മാത്സ് ക്ലബ്,
ഐ. ടി. ക്ലബ്, ആർട്സ് ക്ലബ്.
മാനേജ്മെന്റ്
ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള മാർസ്ലീവാ ഫൊറോന പള്ളി നടത്തുന്ന സ്കൂളാണ് കാർമൽ.
മാനേജർ
പ്രിൻസിപ്പൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കുഞ്ചാക്കോ ബോബൻ (ചലച്ചിത്രതാരം), വിജയ് മാധവ് (പിന്നണിഗായകന്), സാലു കെ തോമസ് (ഛായാഗ്രാഹകൻ)
വഴികാട്ടി
- ആലപ്പുഴ കെ. എസ്. ആർ. ടി. സി. സ്റ്റാൻഡിൽ നിന്ന് 500 മീ. തെക്കുപടിഞ്ഞാറു മാറി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കി. മീ. കിഴക്ക്.
{{#multimaps:9.498396690988086, 76.34527809643423|zoom=16}}