"എ.എം.യു.പി.എസ് അവിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ആമുഖം തിരുത്തി) |
|||
വരി 56: | വരി 56: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തൃശൂർ നഗരത്തിൽ നിന്നും 35 km അകലെ വടക്ക് കിഴക്കായി അറബിക്കടലിൽ നിന്നും 2km ദൂരെയായി സ്ഥിതി ചെയ്യുന്നു . | |||
{{#multimaps:10.6290009,75.9969119| width=800px | zoom=16 }} | {{#multimaps:10.6290009,75.9969119| width=800px | zoom=16 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
14:32, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ പുന്നയൂർ പഞ്ചായത്തിലെ അവിയൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് എ എം യു പി സ്കൂൾ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്
ചരിത്രം
ഭൗതികസൗകര്യങ്ങൾ
- എഴുപതിനാല് സെന്റ് സ്ഥലം.
- ഇ ഷേപ്പ് ബിൽഡിംഗ്.
- വൈദ്യുതി സജീകരണത്തോടു കൂടിയ ഏഴു ക്ലാസ് റൂമുകൾ.
- പ്രീ പ്രൈമറി ക്ലാസ്.
- സ്റ്റാഫ് റൂം.
- ഓഫീസ് റൂം.
- എല്ലാ ക്ലാസ്സുകൾക്കും പാർട്ടീഷൻ വാൾ ഉണ്ട് .
- അദ്ധ്യാപകർക്കു നല്ല മേശയും കസേരയും .
- കുട്ടികൾക്ക് ഇരിക്കാൻ അവശിമായ ബെഞ്ച് ഡസ്ക് .
- ലൈബ്രറി ലാബ് .
- കിണർ ,മോട്ടോർ ,വാട്ടർ ടാങ്ക് ,ടാപ്പ് തുടങ്ങിയ സജീകരണങ്ങൾ.
- ലാൻഡ് ഫോൺ വയ് ഫൈ എന്നിവ ഇപ്പോൾ ലഭിച്ചു .
- മൂന്ന് കംപ്യൂട്ടറുകൾ .
- മൂന്ന് ടോയ്ലറ്റ്,മൂന്ന് യൂറിനൽ.
- പാചക പുര , സ്റ്റോർ .
- കളി സ്ഥലം.
'കട്ടികൂട്ടിയ എഴുത്ത്
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ പ്രവർത്തനങ്ങൾ
രക്ഷിതാക്കൾ , osa, ssg, pta, എന്നിവരുടെ സാനിധ്യത്തിൽ പുന്നയൂർ ഗ്രാമപയാത്ത പ്രസിഡന്റും, വാർഡുമെമ്പരയുമായ RP ബഷിർ പരിപാടി ഉൽഘടനം നിർവഹിക്കുകയും . ചേർന്ന അമ്പതോളം പേര് സ്കൂളിന് വലയം ചെയ്തു നിന്നു. ഉൽഘടകൻ പ്രതിഞ്ജ ചൊല്ലി കൊടുക്കുകയും ചെയ്തു .
വിദ്യാരംഗം
ബാലസഭ
ഗാന്ധിദർശൻ
ഏകകോ ക്ലബ്
വർക്ക്എക്സ്പീരിയൻസ്
സയൻസ് ക്ലബ്
സോഷ്യൽസയൻസ് ക്ലബ്
പൗൾട്ടറി ക്ലബ്
മുൻ സാരഥികൾ
- രാഘവൻ മാസ്റ്റർ.
- യശോദ ടീച്ചർ.
- കാർത്ത്യായനി ടീച്ചർ.
- ആമിന ടീച്ചർ .
- പത്മിനി ടീച്ചർ.
- കാഞ്ചന ടീച്ചർ .
- സുമംഗല ടീച്ചർ .
- ഗിരിജ ടീച്ചർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
തൃശൂർ നഗരത്തിൽ നിന്നും 35 km അകലെ വടക്ക് കിഴക്കായി അറബിക്കടലിൽ നിന്നും 2km ദൂരെയായി സ്ഥിതി ചെയ്യുന്നു .
{{#multimaps:10.6290009,75.9969119| width=800px | zoom=16 }}