"ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1952 ൽ മണമ്മൽ കേന്ദ്രമായി ഒരു ഓത്തുപള്ളി ഉണ്ടായിരുന്നു . താനൂരിലെ പനങ്ങട്ടൂർ പ്രദേശത്തെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത് .ഈ ഓത്തുപള്ളി പിന്നീട് കാട്ടിലങ്ങാടിയിലേക്ക് മാറ്റി. 1957 ൽ മണമ്മലിൽ ഗവൺമെൻറ് അംഗികാരത്തോടെ ശ്രീ കെ.എം ഇബ്രാഹിംകുട്ടി ഹാജി എന്നവരുടെ വാടക കെട്ടിടത്തിലാണ് പനങ്ങട്ടൂർ ജി. എം. എൽ. പി സ്കൂളിൻറെ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ആദ്യത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി ടി .കെ മത്തക വല്ലി ടീച്ചർ ആയിരുന്നു .ആദ്യ വിദ്യാർഥി ശ്രീ കെ . എം ഇബ്രാഹിംകുട്ടി ഹാജിയുടെ മകൾ സുഹറ ആയിരുന്നു.
 
      ശ്രീ കെ .എം  ഇബ്രാഹിംകുട്ടി ഹാജി അന്നവരുടെ മകൻ മുഹമ്മദ്‌ കുട്ടി  എന്ന ബാപ്പു ഹാജി ഗവൺമെൻറ്ലേക്ക് സൗജന്യമായി നൽകിയ സ്ഥലത്ത് പുതിയ കെട്ടിടം പണിതു. 1998 നവംബർ 1  ന് ഈ വിദ്യാലയം സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി .

14:56, 14 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1952 ൽ മണമ്മൽ കേന്ദ്രമായി ഒരു ഓത്തുപള്ളി ഉണ്ടായിരുന്നു . താനൂരിലെ പനങ്ങട്ടൂർ പ്രദേശത്തെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത് .ഈ ഓത്തുപള്ളി പിന്നീട് കാട്ടിലങ്ങാടിയിലേക്ക് മാറ്റി. 1957 ൽ മണമ്മലിൽ ഗവൺമെൻറ് അംഗികാരത്തോടെ ശ്രീ കെ.എം ഇബ്രാഹിംകുട്ടി ഹാജി എന്നവരുടെ വാടക കെട്ടിടത്തിലാണ് പനങ്ങട്ടൂർ ജി. എം. എൽ. പി സ്കൂളിൻറെ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ആദ്യത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി ടി .കെ മത്തക വല്ലി ടീച്ചർ ആയിരുന്നു .ആദ്യ വിദ്യാർഥി ശ്രീ കെ . എം ഇബ്രാഹിംകുട്ടി ഹാജിയുടെ മകൾ സുഹറ ആയിരുന്നു.

      ശ്രീ കെ .എം  ഇബ്രാഹിംകുട്ടി ഹാജി അന്നവരുടെ മകൻ മുഹമ്മദ്‌ കുട്ടി  എന്ന ബാപ്പു ഹാജി ഗവൺമെൻറ്ലേക്ക് സൗജന്യമായി നൽകിയ സ്ഥലത്ത് പുതിയ കെട്ടിടം പണിതു. 1998 നവംബർ 1  ന് ഈ വിദ്യാലയം സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി .