ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ്. വടക്കുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48232 (സംവാദം | സംഭാവനകൾ)
48232 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|ALPS Vadakkumuri }}
{{prettyurl|ALPS Vadakkumuri }}
{{Infobox School
 
|സ്ഥലപ്പേര്=വടക്കുമുറി
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=48232
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64566088
|യുഡൈസ് കോഡ്=32050100312
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1979
|സ്കൂൾ വിലാസം=ALPS VADAKKUMMURI
|പോസ്റ്റോഫീസ്=ഊർങ്ങാട്ടിരി
|പിൻ കോഡ്=673639
|സ്കൂൾ ഫോൺ=0483 2851050
|സ്കൂൾ ഇമെയിൽ=alpsvkmuri@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അരീക്കോട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ഊർങ്ങാട്ടിരി,
|വാർഡ്=18
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=ഏറനാട്
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം/ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=107
|പെൺകുട്ടികളുടെ എണ്ണം 1-10=107
|വിദ്യാർത്ഥികളുടെ എണ്ണം 1-10=214
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സാജിദ. ടി .എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷരീഫ് റഹ്മാൻ വിപി
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷില
|സ്കൂൾ ചിത്രം=48232 scl.jpeg
|size=350px
|caption=
|ലോഗോ=48232 school emblam.jpg
|logo_size=150px
|box_width=380px
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

മലപ്പുറം ജില്ലയിലെ അരീക്കോട് സബ് ജില്ലയിൽ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വടക്കുംമുറി പ്രദേശത്ത് 1979 മുതൽ പ്രവർത്തിച്ചു വരുന്നു.

== '''ചരിത്രം''' ==
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് സബ് ജില്ലയിലെ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വടക്കുംമുറി പ്രദേശത്ത് 1979 മുതൽ പ്രവർത്തിച്ചു വരുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്
 
കൂലിപ്പണിക്കാരും കർഷക തൊഴിലാളികളും താമസിച്ചു വരുന്ന വടക്കുമ്മുറി പ്രദേശത്ത്  പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിനു ചെറിയ കുട്ടികൾ കിലോമീറ്ററുകൾ നടന്ന് തൊട്ടടുത്ത തെരട്ടമ്മൽ ഗ്രാമപ്രദേശത്തെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു.മഴക്കാലമായാൽ ഈ രണ്ടുപ്രദേശങ്ങളേയും തഴുകി മുന്നേറുന്ന ചെറുപുഴ കരകവിയുകയും പ്രദേശം വെള്ളപ്പൊക്കത്താൽ മുങ്ങിപോവുകയും സഞ്ചാരം മുടങ്ങി പോവുകയും ചെയ്യുന്ന സ്ഥിതിയിൽ കുട്ടികളുടെ അക്ഷര മോഹം സഫലമാക്കാൻ 1979 ൽ പൊതു പ്രവർത്തകനും പഞ്ചായത്ത് മെമ്പറുമായിരുന്ന തെരട്ടമ്മൽ സ്വദേശി എ.അബൂബക്കർ ഹാജിയാണ്എ.ൽ.പി.സ്‌ക്കൂൽ സ്ഥാപിച്ചത്.തുടക്കത്തിൽ സ്കൂൾ പ്രായത്തിലുള്ള 104 കുട്ടികൾ പ്രവേശനം നേടുകയുണ്ടായി.ആദ്യ കാലത്ത് കൊല്ലം സ്വദേശിയായ ബഷീർ മാസറ്റർ പ്രധാനാധ്യാപകനായിരുന്നു.ഒരു അറബി ഭാഷ അധ്യാപകനും പ്രധാന അധ്യാപകനുമായിരുന്നു അക്കാലത്തുള്ള അധ്യാപകർ പിന്നീട് അധ്യാപക തസ്തികകൾ അനുവദിക്കുകയും ഒാരോ ക്ലാസും രണ്ടു ഡിവിഷനുകളായി വർദ്ധിക്കുകയും ചെയ്തു.ഇപോൾ 8 ഡിവിഷനുകളിലായി  214 വിദ്യാർതഥികളും 9 അധ്യാപകരും ഈ സ്കൂളിലുണ്ട്.കലാകായിക മേഖലയിൽ അരീക്കോട് ഉപജില്ലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ ഈ സ്കൂളിനായിട്ടുണ്ട്.

11:50, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

രണ്ട് കെട്ടിടങ്ങളായി 8 ക്ലാസ് മുറികളുണ്ട്.എല്ലാ ക്ലാസ്മുറികളും വൈദ്യുതീകരിച്ചതുമാണ്ഓരോ ക്ലാസ് മുറിയിലും ലൈറ്റും ഫാനും ഉണ്ട്.  വൃത്തിയുള്ള ശൗചാലയം ഞങ്ങളുടെ ഒരു പ്രത്യേകതയാണ്. കമ്പ്യൂട്ടർ ലാബ്, സ്റ്റാഫ് റൂം, കിച്ചൺ കം സ്റ്റോർ, എന്നിവ വെവ്വേറെ കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു.വിശാലമായ വിദ്യാലയ പരിസരം ജൈവ സാന്നിധ്യം കൊണ്ട് സമ്പന്നമാണ്. ഹരിതാഭമായ അന്തരീക്ഷം പഠന പ്രവത്തനങ്ങൾക്ക്‌ ഏറെ അനുയോജ്യമായി നിലകൊള്ളുന്നു.ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും.കുട്ടികളുടെ യാത്ര സുഗമാക്കാൻ സ്വന്തമായി ഒരു വാഹനം ലഭ്യമാണ്.

സ്കൂൾ ബസ്

വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി മാനേജറിൽ നിന്നും ലഭിച്ച സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.

ഉച്ചഭക്ഷണ പരിപാടി

പോഷക സമ്പുഷ്ടവും വിഭവ സമൃദ്ധവുമായ ഭക്ഷണ വിതരണം യാതൊരു മുടക്കവുമില്ലാതെ നടന്നു വരുന്നു.ഓരോ ദിവസവും ഭക്ഷ്യ വിഭവങ്ങളിൽ വ്യത്യസ്തത ഉറപ്പാക്കും വിധമാണ് മെനു തയ്യാറാക്കി വരുന്നത് .കറികൾ, ഉപ്പേരികൾ , സലാഡുകൾ തുടങ്ങിയവയിൽ ഈ വൈവിധ്യം പ്രകടമാണ്.മാസത്തിലൊരു തവണയെങ്കിലും സ്പെഷൽഫുഡ് (ബിരിയാണി നെയ്ചോർ, ഫ്രൈഡ് റൈസ് ,കബ്സ, മുതലായവ) കൂടെ പായസവും നൽകി വരുന്നു.വൃത്തിയോടെയും രുചികരമായും ഭക്ഷണം തയ്യാറാക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ ഗ്യാസ് കണക്ഷൻ, മിക് സർ ഗ്രൈൻറർ ഉൾപ്പടെ ഒരുക്കിയിട്ടുണ്ട്ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ച കാലം മുതൽ സേവനം ചെയ്തു വരുന്ന സുഹ്റാബി എന്ന പാചക തൊഴിലാളി എല്ലാതരം വിഭവങ്ങളും തയ്യാറാക്കുവാൻ വിദഗ്ദയാണ്.രക്ഷിതാക്കളുടെയും അധികൃതരുടെയും കണിശമായ മേൽനോട്ടവും വിലയിരുത്തലുകളും സമയബന്ധിതമായി നടന്നു വരുന്നത് ഉച്ചഭക്ഷണ പരിപാടിയെ വിജയിപ്പിക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചുവരുന്നത്.സർക്കാർ നൽകിവരുന്ന സാമ്പത്തിക സഹായത്തിനു പുറമെ അധ്യാപകരുടെ വിഹിതം കൂടി ഈ പദ്ധതിയെ സമൃദ്ധമാക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബുകൾ
  • ബ്ലോസ്സം ഇംഗ്ലീഷ്പ്രോഗ്രാം
  • അക്ഷരപ്പറ്റം പരിപാടി
  • വിദ്യാരംഗം

ഭരണനിർവഹണം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് മേഖല
ഡോ.സുമൈനിയ ബി.ഡി.എസ്
ഡോ.ഹഫ്സിബ ബി.ഡി.എസ്
സാദിഖ് ഹൈസ്കൂൾ അധ്യാപകൻ
റഫീദലി എളശ്ശേരി ഡോക്ടറേറ്റ്,ജെ.ആർ.എഫ്
സലീൽ.കെ കേരള ഫുഡ്ബോൾ താരം
മാലിക് .കെ കേരള ഫുഡ്ബോൾ താരം
ലുഖ്മാൻ കൈതറ നേവി അക്കാദമി
യാഖൂബ് വള്ളുവങ്ങാടൻ കൗൺസിലർ(സോഫ്റ്റ് സ്കിൽ ട്രൈനർ)
സുഹൈൽ വലിയപീടിയേക്കൽ ജെ.ആർ.എഫ്

നേട്ടങ്ങൾ .അവാർഡുകൾ

അരീക്കോട് സബ്ജില്ല കായികമേളയിൽ തുടർച്ചയായി വിജയം കൈവരിക്കുകയും ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് നടത്തിയ പൊതുപരീക്ഷകളിൽ മുഴുവനും ആദ്യത്ത മൂന്ന് സ്ഥാനങ്ങളിൽ ഒന്ന് സ്ഥിരമായി ലഭിച്ചു വന്നതും എടുത്ത് പറയത്തക്ക മികവാണ്.2016-17വർഷത്തിൽ 4 കുട്ടികളും 2017-18 വർഷത്തിൽ 3 കുട്ടികളും 2018-19 വർഷത്തിൽ 2 കുട്ടികളും ജേതാക്കളായി.പഠന പാഠ്യേതര രംഗങ്ങളിൽ പഞ്ചായത്തിലെ മികച്ച സ്കൂളുകളിൽ ഒന്നായി ഇപ്പോൾ നിലകൊള്ളുന്നു.

അറബിക് കലാമേള

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിലെ പത്തനാപുരത്ത് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 3 കി.മീറ്റർ സഞ്ചരിച്ച് വെറ്റിലപ്പാറ റോഡിൽ മസ്ജിദുന്നൂറിന് സമീപം സ്ഥിതി ചെയ്യുന്നു.
{{#multimaps:11.258429,76.052566|width=800px|zoom=16}}
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._വടക്കുമുറി&oldid=1286163" എന്ന താളിൽനിന്ന് ശേഖരിച്ചത്