"കെ.പി.എൻ.എം.യു.പി.സ്കൂൾ താനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19686-wiki (സംവാദം | സംഭാവനകൾ) No edit summary |
19686-wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ ചിറയ്ക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കെ പി എൻ എം യു പി എസ് താനൂർ .<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 76: | വരി 15: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
15:28, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ ചിറയ്ക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കെ പി എൻ എം യു പി എസ് താനൂർ .
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോഴിശ്ശേരി പത്മനാഭൻ നമ്പ്യാർ മെമ്മോറിയൽ സ്കൂൾ എന്ന ഈ വിദ്യാലയം സ്ഥാപിച്ചത് 1965 ലാണ്. താനൂർ - പരപ്പനങ്ങാടി റോഡിൽ ചിറക്കൽ എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഈ പ്രദേശത്തുകാരായ ആയിരക്കണക്കിനു കുട്ടികളെ അക്ഷരവെളിച്ചത്തിലേക്കു നയിച്ചു. ഉടമസ്ഥാവകാശ തർക്കം കാരണം ഈ വിദ്യാലയം 1988 മുതൽ കേരള സർക്കാർ അധീനതയിലാണ് പ്രവർത്തിക്കുന്നത്.
ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതുകൊണ്ടുതന്നെ ഭൗതികസൗകര്യങ്ങളുടെ അപര്യാപ്തത വിദ്യാലയത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.അടച്ചുറപ്പുള്ള ക്ലാസ്മുറികളോ ചുറ്റുമതിലോ ഇല്ലാത്തത് സ്കൂളിനെ സംബന്ധിച്ച് വലിയ പരിമിതി തന്നെയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.