"ഗവൺമെന്റ് എച്ച്.എസ്. കണ്ടല/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ഇംഗ്ലീഷ് ക്ലബ്ബ്' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
ഇംഗ്ലീഷ് ക്ലബ്ബ് | ഇംഗ്ലീഷ് ക്ലബ്ബ് | ||
ഹലോ ഇംഗ്ലീഷ് | |||
202l- 22 അധ്യയന വർഷത്തെ ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ബഹു.വാർഡ് മെമ്പർ ശ്രീ.ജാഫർ ഖാൻ ഉദ്ഘാടനം ചെയ്തു.7 B യിലെ വർഷ, അബഹ എന്നീ കുട്ടികൾ പ്രയർ സോംഗ് ആലപിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് Sr. Asst : Sheeba Tr 7 B യിലെ ജെബിൻ.എസ്.തോമസ് എന്നിവർ സംസാരിച്ചു. 4 B യിലെ നിദ്യ നന്ദി പറഞ്ഞു കൊണ്ട് ഉദ്ഘാടന സമ്മേളനം സമാപിച്ചു. 6B യിലെ ആനി. എസ്. വിനയൻ പരിപാടികളുടെ ആങ്കറിംഗ് നന്നായി അവതരിപ്പിച്ചു. | |||
ഒന്ന് മുതൽ 7 വരെ ക്ലാസിലെ കുട്ടികൾ അവരുടെ പാംഭാഗവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ Stage ൽ അവതരിപ്പിച്ചു. 12. 30 ന് ഹെഡ്മിസ്ട്രസ് മിനി പ്രകാശ് റ്റീച്ചറിൻ്റെ ആശംസകളോടെ യോഗം അവസാനിച്ചു. | |||