"സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താങ്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താങ്കര/ചരിത്രം (മൂലരൂപം കാണുക)
09:52, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022സ്പേസ്
(ചെ.) (സ്കൂളിന്റെ ചരിത്രം) |
(ചെ.) (സ്പേസ്) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} വ്ലാത്താങ്കരയിൽ 1903 മിഷണറിമാർ പള്ളിവിളാകം എന്ന പേരിൽ ഒരു എൽ .പി . സ്കൂൾ സ്ഥാപിച്ചു. 1949 ൽ പള്ളിവിളാകം എൽ .പി . സ്കൂൾ സെന്റ് പീറ്റേഴ്സ് യു. പി. സ്കൂൾ എന്ന പേരിൽ അപ്ഗ്രേഡ് ചെയ്യുകയുണ്ടായി. | ||
മുൻ ഡെപ്യൂട്ടി സ്പീക്കർ, ഗതാഗതമന്ത്രി, കൃഷി വകുപ്പ് മന്ത്രി എന്നീ നിലകളിൽ വ്യക്തിമുദ്രപതിപ്പിച്ച ശ്രീ. എൻ. സുന്ദരൻ നാടാർ, നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്ക രൂപതയുടെ ഇപ്പോഴത്തെ പിതാവ് റൈറ്റ് റവ. ഡോ. വിൻസെന്റ് സാമുവൽ, നെയ്യാറ്റിൻകര ഉപജില്ലാ ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്ന ശ്രീ. എസ്. വിജയൻ, നെയ്യാറ്റിൻകര രൂപതയുടെ കോർപറേറ്റ് മാനേജർ ആയിരുന്ന റവ. ഫാ. ഡോ. ഡി. സെൽവരാജ്, ബിന്ദു എസ്. ആർ. (സംസ്ഥാന തലത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണമെഡൽ ജേത്രി ) എന്നിവർ ഈ സ്കൂളിലെ പൂർവ്വവിദ്യാർഥികളാണ്. | മുൻ ഡെപ്യൂട്ടി സ്പീക്കർ, ഗതാഗതമന്ത്രി, കൃഷി വകുപ്പ് മന്ത്രി എന്നീ നിലകളിൽ വ്യക്തിമുദ്രപതിപ്പിച്ച ശ്രീ. എൻ. സുന്ദരൻ നാടാർ, നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്ക രൂപതയുടെ ഇപ്പോഴത്തെ പിതാവ് റൈറ്റ് റവ. ഡോ. വിൻസെന്റ് സാമുവൽ, നെയ്യാറ്റിൻകര ഉപജില്ലാ ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്ന ശ്രീ. എസ്. വിജയൻ, നെയ്യാറ്റിൻകര രൂപതയുടെ കോർപറേറ്റ് മാനേജർ ആയിരുന്ന റവ. ഫാ. ഡോ. ഡി. സെൽവരാജ്, ബിന്ദു എസ്. ആർ. (സംസ്ഥാന തലത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണമെഡൽ ജേത്രി ) എന്നിവർ ഈ സ്കൂളിലെ പൂർവ്വവിദ്യാർഥികളാണ്. |