"എ കെ എം എം എയു പി എസ് പൈക/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4: വരി 4:


== ഹരിതക്ലബ് ==
== ഹരിതക്ലബ് ==
ഈ വർഷത്തെ ഹരിത ക്ലബ്ബിൻെറ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽത്തന്നെ മുന്നോട്ട് പോകുന്നു.പച്ചക്കറി കൃഷി വിളവെടുത്തു.
ഹരിത ക്ലബ്ബിൻെറ  ഈ വർഷത്തെ പ്രവർത്തനങ്ങൾ കൺവീനർ ശ്രീ മുഹമ്മദലി മാസ്റ്ററിൻെറ നേതൃത്ത്വത്തിൽ വളരെ മികച്ച രീതിയിൽത്തന്നെ മുന്നോട്ട് പോകുന്നു.ഹരിത സേനയിലെ മറ്റംഗങ്ങളുടെ സഹകരണവും എല്ലാത്തിലുമുപരി ഹെഡ്മാസ്റ്ററുടെ എല്ലാവിധ സഹകരണവും പി ടി എ യുടെ പിന്തുണയും ഉണ്ട്.പൂർണ്ണമായും ജൈവവളം ഉപയോഗിച്ചാണ് കൃഷി ചെയ്തത്.  പയർ,വെണ്ട,മരച്ചീനി,കോവൽ,ചീര മുതലായവയാണ് പ്രധാനമായും കൃഷി ചെയ്തത്.പ്രതീക്ഷിച്ചതിലും മികച്ച വിളവാണ് ലഭിച്ചത്.
"https://schoolwiki.in/എ_കെ_എം_എം_എയു_പി_എസ്_പൈക/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്