"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('=== ഹിന്ദി ക്ലബ് === ഹിന്ദി ക്ലബിന്റെ ഈ വർഷത്തെ പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
=== ഹിന്ദി ക്ലബ് ===
=== ഹിന്ദി ക്ലബ് ===
ഹിന്ദി ക്ലബിന്റെ ഈ വർഷത്തെ പ്രവർത്തനം ജൂലായ് മാസം തുടങ്ങി. ഹിന്ദി വാരോ ഘോഷം, പ്രേംചന്ദ് ജയന്തി ഇവ ഓൺലൈനിലൂടെ സമുചിതമായി കൊണ്ടാടി. കുട്ടികൾക്കായി ഹിന്ദി രചനാ മൽസരം ഇതിനോടനുബന്ധിച്ച് നടത്തുകയുണ്ടായി.

=== ലഹരിവിരുദ്ധ ക്ലബ്ബ് ===
മദ്യം,മയക്കുമരുന്ന്, മറ്റ് ലഹരി വസ്തുക്കൾ, എന്നിവയുടെ ഉപയോഗം മൂലമുണ്ടാവുന്ന ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിനും, ലഹരിവസ്തുക്കളുടെ ഉപയോഗം ഉണ്ടാകാവുന്ന ഭാവി വിപത്തുകളെക്കുറിച്ച് മനസ്സിലാക്കുന്നതിനും, ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരെ കണ്ടെത്തി അതിൽ നിന്നും അവരെ പിന്തിരിപ്പിക്കുന്നതിനും സഹായിക്കുന്നതിനായി രൂപീകരിച്ചിരിക്കുന്ന ക്ലബ്ബാണ് ലഹരിവിരുദ്ധ ക്ലബ്ബ്. ബയോളജി അധ്യാപികയായ ശ്രീമതി അൽഫോൻസാമ്മ ക്ലബ്ബിന് നേതൃത്വം വഹിക്കുന്നു.

22:48, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

ഹിന്ദി ക്ലബ്

ഹിന്ദി ക്ലബിന്റെ ഈ വർഷത്തെ പ്രവർത്തനം ജൂലായ് മാസം തുടങ്ങി. ഹിന്ദി വാരോ ഘോഷം, പ്രേംചന്ദ് ജയന്തി ഇവ ഓൺലൈനിലൂടെ സമുചിതമായി കൊണ്ടാടി. കുട്ടികൾക്കായി ഹിന്ദി രചനാ മൽസരം ഇതിനോടനുബന്ധിച്ച് നടത്തുകയുണ്ടായി.

ലഹരിവിരുദ്ധ ക്ലബ്ബ്