"ഗവ. എൽ പി എസ് ആറാമട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
കരിങ്കൽ ഭിത്തിയോടു കൂടിയ ഒറ്റബിൽഡിംഗാണ് സ്കൂളിന് ഉള്ളത്. നാൽപ്പത്തി രണ്ടര സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. നിർബന്ധിത പ്രാഥമിക വിദ്യാഭ്യാസം എന്ന നയത്തിന്റെ അടിസ്ഥാനത്തിൽ ഈ പള്ളിക്കൂടം പിന്നീട് സർക്കാർ ഏറ്റെടുത്തതായി സ്കൂൾ ചരിത്രത്തിൽ നിന്നും മനസ്സിലാക്കുന്നതിന് കഴിയുന്നു. | |||