"നാറാത്ത് മാപ്പിള എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.) 13617 എന്ന ഉപയോക്താവ് നാറാത്ത് മുസ്ലീം എൽ പി സ്കൂൾ/ചരിത്രം എന്ന താൾ നാറാത്ത് മാപ്പിള എൽ പി സ്കൂൾ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു |
||
(വ്യത്യാസം ഇല്ല)
| |||
16:45, 22 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
സാമൂഹ്യമായും സാമ്പത്തീകമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന മുസ്ലീം ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നേടുന്നതിനു വേണ്ടി 1926ൽ കെ കുഞ്ഞപ്പ നായർ എന്ന അധ്യാപകൻ ഈ സ്കൂൾ സ്ഥാപിച്ചു. മലബാർ റെയ്ഞ്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ 35/109 നമ്പർ പ്രകാരം 27-01-1927ൽ സ്കൂളിനു അംഗീകാരം നൽകി