ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പള്ളിക്കുന്ന്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18725 (സംവാദം | സംഭാവനകൾ)
No edit summary
18725 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:41c9eee1-7f10-4d93-8256-ff58a6753ea7.jpg|ലഘുചിത്രം]]
[[പ്രമാണം:41c9eee1-7f10-4d93-8256-ff58a6753ea7.jpg|പകരം=|ചട്ടം|,]]
ഇവിടെ പിടിഎ യുടെ സഹായത്തോടെ 5 ക്ലാസ് മുറികളുളള ഒരു കെട്ടിടം നിർമ്മിച്ചു.ശ്രീ വിപി മൊയ്തുട്ടി മാഷായിരുന്നു ആദ്യ പ്രധാ നധ്യാപകൻ .തുടർന്ന് പ്രധാനധ്യാപകരായി വന്ന എല്ലാവരും വിദ്യാലയത്തിന്റെ പുരോഗതിക്കായി പ്രവർ ത്തിച്ചു.DPEP പദ്ധതി പ്രകാരം മൂന്ന് ക്ലാസ്സ് മുറികളുളള ഒരു കെട്ടിടവും OBB പദ്ധതി പ്രകാരം രണ്ട് ക്ലാസ്സ് മുറികളുളള ഒരു കെട്ടിടവും നിർമ്മിച്ചു.പ്രീ പ്രൈമറി മുതൽ നാലാംക്ലാസ്സ് വരെയുളള വിദ്യാലയത്തിൽ ഇപ്പോൾ ആകെ 226കുട്ടികൾ പഠിക്കുന്നു.ജനറൽ വിദ്യാലയമാണ്.ശനി ,ഞായർ എന്നിവയാണ് സാധാരണ അവധി ദിനങ്ങൾ.മധ്യവേനലവധി ഏപ്രിൽ ,മെയ് മാസങ്ങളാണ്.

12:36, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

,