"ജി എൽ പി എസ്സ് പെരുമ്പട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കെപി അബ്‍ദുള്ള സാഹിബ് സ്‍മാരക ഗവ. എൽപി സ്‍ക‍ൂൾ പെരുമ്പട്ട
| സ്ഥലപ്പേര്= പെര‍ുമ്പട്ട
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസർഗോഡ്
| റവന്യൂ ജില്ല= കാസർഗോഡ്
വരി 18: വരി 18:
| പഠന വിഭാഗങ്ങൾ= 1 - 4
| പഠന വിഭാഗങ്ങൾ= 1 - 4
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 29
| ആൺകുട്ടികളുടെ എണ്ണം= 34
| പെൺകുട്ടികളുടെ എണ്ണം= 33
| പെൺകുട്ടികളുടെ എണ്ണം= 45
| വിദ്യാർത്ഥികളുടെ എണ്ണം= 62
| വിദ്യാർത്ഥികളുടെ എണ്ണം= 79
| അദ്ധ്യാപകരുടെ എണ്ണം= 05   
| അദ്ധ്യാപകരുടെ എണ്ണം= 05   
| പ്രധാന അദ്ധ്യാപകൻ=  SOBHANA. P A        
| പ്രധാന അദ്ധ്യാപകൻ=  NALINI. KV        
| പി.ടി.ഏ. പ്രസിഡണ്ട്=  ABDUL KADAR. MC         
| പി.ടി.ഏ. പ്രസിഡണ്ട്=  ABDUL KADAR. MC         
| സ്കൂൾ ചിത്രം= 20170120_110057.jpg
| സ്കൂൾ ചിത്രം= 20170120_110057.jpg

12:45, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ്സ് പെരുമ്പട്ട
വിലാസം
പെര‍ുമ്പട്ട

പെരുമ്പട്ട, പെരുമ്പട്ട. പി. ഒ
,
671313
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ04672253976
ഇമെയിൽperumbattaglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്12410 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻNALINI. KV
അവസാനം തിരുത്തിയത്
13-01-202212410


കാസർഗോഡ് ജില്ല, വെസ്റ്റ് എളേരി പഞ്ചായത്തിലെ പെരുമ്പട്ട എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു

ചരിത്രം

കാസർഗോഡ് റവന്യൂ ജില്ലയിൽ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ പെടുന്ന ഗവ. എൽ. പി. സ്കൂൾ, പെരുംബട്ട കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയിലെ ചിറ്റാരിക്കൽ ഉപജില്ലയിൽ പെടുന്നതാണ്. ഗ്രാമപഞ്ചായത്തിലെ 17-ാം വാര്ഡിൽ ഉൾപ്പെടുന്ന ഈ സ്ഥാപനം 1949 ലാണ് സ്ഥാപിതമായത്. മുസ്ലിം ഭൂരിപക്ഷപ്രദേശമായ ഇവിടെ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്നസാഹചര്യത്തിൽ ഈ പ്രദേശത്ത് ജന്മിയായ ശ്രീ. കെ. അബ്ദുല്ലയുടെ നേത്ര്ത്വത്തിൽ ഒരു കുടിപ്പള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് 1954 ൽ അദ്ദേഹം ഒരു ഏക്കർ സ്ഥലം ദാനമായി നല്കുകയുണ്ടായി. അക്കാലത്ത് ഭൂരിഭാഗം ജനങ്ങളും ഗതാഗതത്തിനായി ബോട്ടിനെയാണ് ആശ്രയിച്ചിരുന്നത്. ബെഡൂർ, അരിയങ്കല്ല്, ഓട്ടപ്പടവ്, മുക്കട,കല്ലുവളപ്പ്, പെരുംബട്ട, കക്കോട് എന്നീ പ്രദേശങ്ങളിലെ വിദ്യാര്ത്ഥികൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി ഈ സ്കൂളിനെയാണ് ആശ്രയിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : 1. ശ്രീ. ശിബിലി മാസ്റ്റർ 2. ശ്രീമതി. മറിയാമ്മ ടീച്ചർ 3. ശ്രീ. ഗോപാലക്രിഷ്ണന് മാസ്റ്റർ 4. ശ്രീ. മോഹനൻ‌ മാസ്റ്റർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.3184,75.3600 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്സ്_പെരുമ്പട്ട&oldid=1272034" എന്ന താളിൽനിന്ന് ശേഖരിച്ചത്