"എ.യു.പി.എസ്. ഇച്ചന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 67: വരി 67:
അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയിലൂടെയും മാനേജ്മെന്റിന്റെ സഹകരണത്തിലൂടെയും പാഠ്യ പാഠ്യേതര പ്രവര്ത്ത്നങ്ങളിൽ ഇച്ചന്നൂർ എ യു പി സ്കൂൾ ഉത്തരോത്തരം പുരോഗമിക്കുകയാണ്.

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
        പൂർണ്ണമായി വൈദ്യുതീകരിച്ച കെട്ടിടം .എല്ലാ ക്ലാസ് റൂമുകളിലും ഫാൻ ,ക്ലാസ് ലൈബ്രറി സൗകര്യം കുടിവെള്ള സൗകര്യം .കുട്ടികൾക്ക് പുസ്തകങ്ങൾ റെഫർ ചെയ്യാൻ സൗകര്യപ്രദമായ ലൈബ്രറി കെട്ടിടം.ആനുപാതികമായ ബാത്ത്റൂം സൗകര്യം,കമ്പ്യൂട്ടർ ലാബ്,ഐ.ടി.അധിഷ്ഠിത പഠനം,സ്മാർട്ട് റൂം,ആവശ്യമായ കളിസ്ഥലം
പൂർണ്ണമായി വൈദ്യുതീകരിച്ച കെട്ടിടം .എല്ലാ ക്ലാസ് റൂമുകളിലും ഫാൻ ,ക്ലാസ് ലൈബ്രറി സൗകര്യം കുടിവെള്ള സൗകര്യം. കുട്ടികൾക്ക് പുസ്തകങ്ങൾ റെഫർ ചെയ്യാൻ സൗകര്യപ്രദമായ ലൈബ്രറി കെട്ടിടം.ആനുപാതികമായ ബാത്ത്റൂം സൗകര്യം,കമ്പ്യൂട്ടർ ലാബ്,ഐ.ടി.അധിഷ്ഠിത പഠനം,സ്മാർട്ട് റൂം,ആവശ്യമായ കളിസ്ഥലം
      
==മികവുകൾ==
==മികവുകൾ==
     കാലപ്രവൃത്തിപരിചയ മേളകളിൽ തുടർച്ചയായി മികച്ച വിജയം കരസ്ഥമാക്കുന്നു,പ്രവൃത്തിപരിചയ മേളയിൽ തുടർച്ചയായി സംസ്ഥാന തലത്തിൽ പങ്കെടുത്തുവരുന്നു.കായിക പരിശീലനത്തിന്റെ ഭാഗമായി ആഴ്ചയിൽ രണ്ടു ദിവസം കരാട്ടെ പരിശീലനം നടത്തുന്നു

===ഓരോ ക്ലാസ്സിലും ശുദ്ധമായ കുടിവെളളം===
ശുദ്ധമായ കുടിവെളളം പലപ്പോഴും കുട്ടികൾക്ക് ലഭ്യമാകാറില്ല .ശരീരത്തിന് ആവശ്യമായ വെളളം സമയത്ത് കിട്ടാതിരുന്നാൽ ഭാവിയിൽ കിഡ്നി സംബന്ധമായ അസുഖങ്ങളടക്കം പല രോഗങ്ങൾക്കും കാരണമാവുന്നു ഈ പ്രശ്നത്തിന് പരിഹാരമെന്ന ലയിലാണ് പി.ടി.എ  ഓരോ ക്ലാസ്സിലും ശുദ്ധജലം ലഭ്യമാക്കാൻ പദ്ധതി പ്രാവർത്തികമാക്കിയത്. ചൂടാക്കിയ വെളളം ചൂടാറാത്ത പാത്രത്തിൽ സൂക്ഷിക്കുന്നു.

===സ്പോർട്സ് , മേളകൾ , വാർഷികാഘോഷം, സ്കൂൾ കലോത്സവം===

സയൻസ് , കണക്ക് , സാമൂഹ്യശാസ്ത്രം , ഇംഗ്ലീഷ് , ഹിന്ദി മുതലായ ക്ലബുകൾ സ്കൂൾ പാർലമെൻറ്റ് എന്നിവ സജീവമായി പ്രവർത്തിക്കുന്നു.  
 
===ദേശീയ ആഘോഷങ്ങൾ===
 
ഓരോ ക്ലാസ്സിലും ശുദ്ധമായ കുടിവെളളം
 
          ശുദ്ധമായ കുടിവെളളം പലപ്പോഴും കുട്ടികൾക്ക് ലഭ്യമാകാറില്ല .ശരീരത്തിന് ആവശ്യമായ  വെളളം സമയത്ത് കിട്ടാതിരുന്നാൽ ഭാവിയിൽ കിഡ്നി സംബന്ധമായ അസുഖങ്ങളടക്കം പല രോഗങ്ങൾക്കും കാരണമാവുന്നു ഈ പ്രശ്നത്തിന് പരിഹാരമെന്ന ലയിലാണ് പി.ടി.എ  ഓരോ ക്ലാസ്സിലും ശുദ്ധജലം ലഭ്യമാക്കാൻ പദ്ധതി പ്രാവർത്തികമാക്കിയത്. ചൂടാക്കിയ വെളളം ചൂടാറാത്ത പാത്രത്തിൽ സൂക്ഷിക്കുന്നു.
 
സ്പോർട്സ് , മേളകൾ , വാർഷികാഘോഷം, സ്കൂൾ കലോത്സവം
 
        സയൻസ് , കണക്ക് , സാമൂഹ്യശാസ്ത്രം , ഇംഗ്ലീഷ് , ഹിന്ദി മുതലായ ക്ലബുകൾ സ്കൂൾ പാർലമെൻറ്റ് എന്നിവ സജീവമായി പ്രവർത്തിക്കുന്നു.  
 
ദേശീയ ആഘോഷങ്ങൾ

     ഓണം, റംസാൻ , ക്രിസ്തുമസ്സ് - ഓണത്തിന് ഓണസദ്യയും ,റംസാൻ മാസത്തിൽ നോൻപു തുറയും, ക്രിസ്തുമസ്സിന് കേക്ക് വിതരണവും നടന്നു.ക്രിസ്തുമസ്സ് രാവിൽ പി.ടി.എ അംഗങ്ങൾ , അധ്യാപകർ എന്നിവരുടെ സഹായത്തോടെ കുട്ടികൾ സമീപ വീടുകളിൽ  ക്രിസ്തുമസ്സ് കരോൾ നടത്തി.

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
വരി 118: വരി 92:

==<big>ക്ളബുകൾ</big>==
==ക്ലബ്ബുകൾ==

       ഗണിത ക്ലബ്,ഹെൽത്ത് ക്ലബ്,പരിസ്ഥിതി ക്ലബ്,കാർഷിക ക്ലബ്,സയൻസ് ക്ലബ് ,എസ്.എസ് .ക്ലബ്

"https://schoolwiki.in/എ.യു.പി.എസ്._ഇച്ചന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്