"പൊന്മേരി എൽ .പി. സ്കൂൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചെറിയ തിരുത്ത്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെറിയ തിരുത്ത്)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ഓട് മേഞ്ഞ മൂന്ന് കെട്ടിടങ്ങളും ഒരു കോൺക്രീറ്റ് കെട്ടിടവും ഒരു ക്ലാസ് മുറിയുടെ അളവിനേക്കാൾ വലിപ്പമുള്ള  സ്റേറജും ഞങ്ങളുടെ സ്കൂളിലുണ്ട്. പതിനാല് ക്ലാസ് മുറികളും രണ്ട് സ്മാർട് ക്ലാസ് റൂമുകളും ഒരു ഓഫീസ് മുറിയും പാചകമുറിയും ഉൽക്കൊള്ളുന്നതാണ്  സ്കൂൾ കെട്ടിടങ്ങൾ.പ്രകൃതി സുന്ദരമായ കാഴ്ചയാണ് സ്കൂൾ പരിസരത്ത് കാണാൻ സാധിക്കുക. സ്കൂളിനോട് ചേർന്ന് തന്നെ സ്കൂളിനോളം തന്നെ പഴക്കമുള്ള പുരാതന ശിൽപ മാതൃകയിൽ തീർത്ത ഒരു കുളവും ഉണ്ട്.
__പുതിയവിഭാഗംകണ്ണി__
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1610140" എന്ന താളിൽനിന്ന് ശേഖരിച്ചത്