"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ എന്ന താൾ എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കുള്ള മാറ്റം)
(ചെ.) (എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ എന്ന താൾ എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ എന്ന താളിനു മുകളിലേയ്ക്ക്, Vijayanrajapuram മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
 
(വ്യത്യാസം ഇല്ല)

22:14, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ

പ്രതീക്ഷയുടെ പച്ചകതിരുകൾ വീശുന്ന നാളയെ സ്വല്പം കണ്ട്. മണ്ണിലേക്കിറങ്ങാൻ തയ്യാറെടുക്കുകയാണിവർ വികസനത്തിന്റെ യഥാർത്ഥ കൈകൾക്കും വളത്തിന്റെ വിഷത്തിനും മണ്ണിനെ വിട്ടുകൊടുക്കാതിരികാൻ നമുക്കും ഇറങ്ങാം കാരണം....

  • ഭൂമിയിൽ മണ്ണുവേണം
  • ജീവജാലങ്ങൾ നിലനിൽക്കാൻ
  • വെള്ളം പിടിച്ചുനിർത്താൻ
  • വരൾച്ച ഇല്ലാതാക്കാൻ
  • കാലവസ്ഥ മാറ്റം വരുത്താൻ
  • വിളകൾ വളർത്താൻ
  • നമുക്ക് ജീവിക്കാൻ......
മണ്ണിനെ അമൂല്യ നിധി നമുക്ക് കാത്തു പാലിക്കാം പുതുവർഷദിനത്തിലെ പ്രതിജ്ഞ അതാകട്ടെ ആരോഗ്യകരമായ ജീവിതത്തിൻ. ആരോഗ്യമുള്ള മണ്ണുവേണം...

അൻസ എം എ
7 E എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം