"ജി.വി.എൽ.പി.എസ് ചിറ്റൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}  
{{PSchoolFrame/Pages}}  
=='''ചരിത്രം'''==
==ചരിത്രം==
 
===സ്ഥാപിതം===
===സ്ഥാപിതം===
ചിറ്റൂരിന്റ ചരിത്രം ഉറങ്ങുന്ന കൊങ്ങൻപടയുടെ നാട്ടിൽ, ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എൽ.പി.എസ്. 1.6.1930 ൽ ബ്രിട്ടീഷ് ഭരണകാലത്ത് കൊച്ചി രാജ്യത്തിൻറെ ഭാഗമായിരുന്ന ചിറ്റൂരിൽ വിക്റ്റോറിയ ഗേൾസ് പ്രവർത്തനമാരംഭിച്ചു. അക്കാലത്തെ ബ്രിട്ടീഷ് രാജ്ഞി വിക്ടോറിയ മഹാറാണി ആയിരുന്നു. അവരുടെ സ്മരണാർത്ഥമാണ് സ്കൂളിന് വിക്ടോറിയ എന്ന പേര് വന്നത്.

വരി 13: വരി 12:

===പ്രഗത്ഭർ വന്ന വഴി===
===പ്രഗത്ഭർ വന്ന വഴി===
പൂർവ വിദ്യാർഥികളായിരുന്ന മഹാപ്രതിഭകളെ ഉത്തമ മാതൃകകളാക്കികൊണ്ടാണ് ഇവിടത്തെ വിദ്യാർഥികൾ ഓരോരുത്തരും പഠിക്കുന്നത്. പ്രശസ്ത പിന്നണി ഗായിക പത്മഭൂഷൻ പി. ലീല, എഴുത്തുകാരിയും, തിരക്കഥാകൃത്തായ ശ്രീ പത്മരാജൻറെ ഭാര്യയുമായ ശ്രീമതി രാധലക്ഷ്മി പത്മരാജൻ, ചരിത്രകാരനായ ശ്രീ കെ. ഗോപാലൻകുട്ടി, ചരിത്രകാരനും തമിഴ്പണ്ഡിതനുമായ ശ്രീ.സി ഗോവിന്ദൻ, തിരക്കഥാകൃത്തായ ജോൺ പോൾ തുടങ്ങിയ അനേകം പ്രഗത്ഭരെ വാർത്തെടുത്ത പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട്. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളും അവരുടെ മക്കളും പേരമക്കളും അങ്ങനെ തലമുറകളായി പഠിച്ചു വരുന്നവരാണ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും.
പൂർവ വിദ്യാർഥികളായിരുന്ന മഹാപ്രതിഭകളെ ഉത്തമ മാതൃകകളാക്കികൊണ്ടാണ് ഇവിടത്തെ വിദ്യാർഥികൾ ഓരോരുത്തരും പഠിക്കുന്നത്. പ്രശസ്ത പിന്നണി ഗായിക പത്മഭൂഷൻ പി. ലീല, എഴുത്തുകാരിയും, തിരക്കഥാകൃത്തായ പത്മരാജൻറെ ഭാര്യയുമായ രാധലക്ഷ്മി പത്മരാജൻ, ചരിത്രകാരനായ കെ. ഗോപാലൻകുട്ടി, ചരിത്രകാരനും തമിഴ്പണ്ഡിതനുമായ സി. ഗോവിന്ദൻ, തിരക്കഥാകൃത്തായ ജോൺ പോൾ തുടങ്ങിയ അനേകം പ്രഗത്ഭരെ വാർത്തെടുത്ത പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട്. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളും അവരുടെ മക്കളും പേരമക്കളും അങ്ങനെ തലമുറകളായി പഠിച്ചു വരുന്നവരാണ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും.

===വിജയരഹസ്യം===
===വിജയരഹസ്യം===
5,472

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1373982" എന്ന താളിൽനിന്ന് ശേഖരിച്ചത്