"ജി.എച്ച.എസ്സ്.എസ്സ്. ബിഗ്ഗ് ബസാർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച.എസ്സ്.എസ്സ്. ബിഗ്ഗ് ബസാർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:23, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022OK
(OK) |
(OK) |
||
വരി 6: | വരി 6: | ||
സ്കൂൾ കോമ്പൗണ്ടിൽ തണൽ മരങ്ങൾ വെച്ചു പിടിപ്പിക്കുകയും , ചുറ്റും തറകെട്ടുകയും ചെയ്തിട്ടുണ്ട്. ലഭ്യമായ സ്ഥലമെല്ലാം പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. മതേതരത്വവും, മത സൗഹാർദ്ദവും നിലനിർത്താനുതകുന്ന വൈവിധ്യമാര്ന്നപരിപാടികൾ നടത്തി വരുന്നു. അധ്യാപകദിനത്തിൽ 15 പൂർവ അധ്യാപകരെ പൊന്നാടയണിയിച്ചു ആദരിച്ചു. ഗൃഹസന്ദര്ശനം നടത്തുകയും അർഹതപ്പെട്ട ഒരു കുട്ടിക്ക് വീട് നിർമിച്ചു നൽകുകയും ചെയ്തു. വ്യവസായ സ്ഥാപനങ്ങളും, സന്നദ്ധ സംഘടനകളും , ഈ വിദ്യാലയത്തിലേക്ക് അകമഴിഞ്ഞ് സംഭാവന നൽകിവരുന്നു.ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മറ്റു ഏവരെയും പോലെ നല്ല പിന്തുണ നൽകി വരുന്നുണ്ട്. | സ്കൂൾ കോമ്പൗണ്ടിൽ തണൽ മരങ്ങൾ വെച്ചു പിടിപ്പിക്കുകയും , ചുറ്റും തറകെട്ടുകയും ചെയ്തിട്ടുണ്ട്. ലഭ്യമായ സ്ഥലമെല്ലാം പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. മതേതരത്വവും, മത സൗഹാർദ്ദവും നിലനിർത്താനുതകുന്ന വൈവിധ്യമാര്ന്നപരിപാടികൾ നടത്തി വരുന്നു. അധ്യാപകദിനത്തിൽ 15 പൂർവ അധ്യാപകരെ പൊന്നാടയണിയിച്ചു ആദരിച്ചു. ഗൃഹസന്ദര്ശനം നടത്തുകയും അർഹതപ്പെട്ട ഒരു കുട്ടിക്ക് വീട് നിർമിച്ചു നൽകുകയും ചെയ്തു. വ്യവസായ സ്ഥാപനങ്ങളും, സന്നദ്ധ സംഘടനകളും , ഈ വിദ്യാലയത്തിലേക്ക് അകമഴിഞ്ഞ് സംഭാവന നൽകിവരുന്നു.ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മറ്റു ഏവരെയും പോലെ നല്ല പിന്തുണ നൽകി വരുന്നുണ്ട്. | ||
പാലക്കാട് ജില്ലയിൽ ആരംഭിച്ച ORC പദ്ധതിയിൽപ്പെട്ട 5 വിദ്യാലയങ്ങളിൽ ഒന്നാണ് ഈ വിദ്യാലയം. | |||
സ്വഭാവ-വൈകാരിക-പഠന-മാനസിക- സാമൂഹിക പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളെ സ്കൂൾ തലത്തിൽ ശാസ്ത്രീയമായി കണ്ടെത്തി സഹായിക്കുന്നതാണ് ORC(OUR RESPONSIBILITY TO CHILDREN)പദ്ധതിയുടെ ലക്‌ഷ്യം. |