"ജി.ബി.എച്ച്.എസ്.എസ്. ചവറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 12: | വരി 12: | ||
== ചരിത്രപരമായ വിവരങ്ങള്‍ == | == ചരിത്രപരമായ വിവരങ്ങള്‍ == | ||
== സ്ഥാപനങ്ങള്‍ == | == സ്ഥാപനങ്ങള്‍ == | ||
== വ്യവസായ സ്ഥാപനങ്ങൾ == | |||
* KMML (കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ്)<ref>http://www.kmml.com</ref> | |||
* IREL (ഇന്ത്യൻ റേർ എർത്ത്സ് ലിമിറ്റഡ്)<ref>http://www.irel.gov.in</ref> | |||
* TITANIUM SPONGE PROJECT (TSP) | |||
* കേരള പ്രിമൊ പൈപ്പ് ഫാക്റ്ററി (1995നു ശേഷം സ്ഥാപനം തുറന്നു പ്രവർത്തിച്ചിട്ടില്ല) | |||
==പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
* ബേബി ജോൺ മെമ്മോറിയൽ ഗവർമെന്റ് കോളേജ് | |||
* എം.എസ്.എൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി<ref>http://www.msnimt.org</ref> | |||
* എൻ.എസ്.എൻ.എസ്.എം. ഐ.റ്റി.സി | |||
* ഗവേർമെന്റ് ഹയർ സെക്കന്ററി സ്കൂൾ | |||
* ലൂർദ് മാത ഹയർ സെക്കന്ററി സ്കൂൾ, കോവിൽത്തോട്ടം <ref>http://www.lourdemata.com</ref> | |||
* കൊറ്റംകുളങ്ങര ഗവർമെന്റ് വി.എച്ച്.എസ്.ഇ | |||
*അയ്യൻകോയിക്കൽ ഗവർമെന്റ് എച്ച്.എസ്.എസ്. | |||
[[* പന്മന]] ശ്രീ ബാല ഭട്ടാരക വിദ്യാധിരാജ HSS (SBVHSS) | |||
* Govt.H S S ചവറ. ("പ്രൊ.ഒ എൻ വി കുറുപ്പ്,പ്രൊ.സാംബശിവൻ എന്നിവർ ഇവിടെയാണു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതു . [[ഒ എൻ വി കുറുപ്പ്]] 'ഒരു വട്ടം കൂടിയ....' എന്ന കവിത എഴുതിയത് ഈ സ്കൂളിനെ കുറിച്ചാണ്.") | |||
== പ്രധാന വ്യക്തികള്‍, സംഭാവനകള്‍ == | == പ്രധാന വ്യക്തികള്‍, സംഭാവനകള്‍ == |
20:07, 17 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ ഗ്രാമം
പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍
കൊല്ലം ആലപ്പുഴ ഹൈവേയിൽ കൊല്ലത്തു നിന്നും 14 കിലോമീറ്റർ അകലെയാണ് ചവറ സ്ഥിതി ചെയ്യുന്നത്. കരിമണൽ സമ്പത്തിന് പേരു കേട്ട നാടാണ് ചവറ. ഇവിടുന്ന് പല രാജ്യങ്ങളിലേയ്ക്കും ടൈറ്റാനിയം കയറ്റി അയയ്ക്കപ്പെടുന്നു.
ചവറ പഞ്ചായത്തിന്റെ കീഴിൽ വരുന്ന കോവിൽത്തോട്ടം തുറമുഖം ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രമാണ്. ഇവിടെയുള്ള ലൈറ്റ്‌ഹൗസും ബീച്ചുമാണ് പ്രധാനപ്പെട്ട ആകർഷണങ്ങൾ. കോവിൽത്തോട്ടത്തുള്ള സെന്റ് ആൻഡ്രൂസ് പള്ളിയും പ്രസിദ്ധമാണ്.
ചവറയുടെ കിഴക്കുഭാഗത്ത് അഷ്ടമുടിക്കായലും പടീഞ്ഞാറ് അറബിക്കടലുമാണ്
പ്രദേശത്തിന്റെ പ്രകൃതി
തൊഴില്‍ മേഖലകള്‍
സ്ഥിതി വിവരക്കണക്കുകള്‍, പട്ടികകള്‍, ഡയഗ്രങ്ങള്‍
ചരിത്രപരമായ വിവരങ്ങള്‍
സ്ഥാപനങ്ങള്‍
വ്യവസായ സ്ഥാപനങ്ങൾ
- KMML (കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ്)[1]
- IREL (ഇന്ത്യൻ റേർ എർത്ത്സ് ലിമിറ്റഡ്)[2]
- TITANIUM SPONGE PROJECT (TSP)
- കേരള പ്രിമൊ പൈപ്പ് ഫാക്റ്ററി (1995നു ശേഷം സ്ഥാപനം തുറന്നു പ്രവർത്തിച്ചിട്ടില്ല)
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ബേബി ജോൺ മെമ്മോറിയൽ ഗവർമെന്റ് കോളേജ്
- എം.എസ്.എൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി[3]
- എൻ.എസ്.എൻ.എസ്.എം. ഐ.റ്റി.സി
- ഗവേർമെന്റ് ഹയർ സെക്കന്ററി സ്കൂൾ
- ലൂർദ് മാത ഹയർ സെക്കന്ററി സ്കൂൾ, കോവിൽത്തോട്ടം [4]
- കൊറ്റംകുളങ്ങര ഗവർമെന്റ് വി.എച്ച്.എസ്.ഇ
- അയ്യൻകോയിക്കൽ ഗവർമെന്റ് എച്ച്.എസ്.എസ്.
* പന്മന ശ്രീ ബാല ഭട്ടാരക വിദ്യാധിരാജ HSS (SBVHSS)
- Govt.H S S ചവറ. ("പ്രൊ.ഒ എൻ വി കുറുപ്പ്,പ്രൊ.സാംബശിവൻ എന്നിവർ ഇവിടെയാണു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതു . ഒ എൻ വി കുറുപ്പ് 'ഒരു വട്ടം കൂടിയ....' എന്ന കവിത എഴുതിയത് ഈ സ്കൂളിനെ കുറിച്ചാണ്.")