"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 2: | വരി 2: | ||

2014 ജൂൺ 5 പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് ശാസ്ത്ര സാഹിത്യ പരിഷിത്തിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്‌ളാസ് നടന്നു. ചെറു ദ്വീപുകൾ, വികസ്വര രാജ്യങ്ങൾ എന്ന പരിസ്ഥിദിന സന്ദേശം കുട്ടികൾക്ക് മനസിലാക്കുന്നതിന് ഉതകുന്ന ക്ലാസ് ആയിരുന്നു. കുട്ടികൾക്ക് സ്വയം നിർമ്മിച്ച് ഉപയോഗിക്കാവുന്ന പേപ്പർ പേനകളുടെ നിർമാണത്തെ കുറിച്ചും അവബോധം നൽകി. ശുചിത്വ പ്രതിജ്ഞ, വൃക്ഷതൈ നട്ട് പിടിപ്പിക്കൽ, പോസ്റ്റർ മത്‌സരം എന്നിവയും സംഘടിപ്പിക്കപ്പെട്ടു. പരിസ്ഥിതിദിന സന്ദേങ്ങൾ പ്രദർശിപ്പിക്കുന്ന പ്ലക്കാർഡുകൾ തയ്യാറാക്കി കുട്ടികൾ പ്രദർശനം നടത്തി. പരിസ്ഥിതിദിന സന്ദേങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് റാലി നടത്തി. | 2014 ജൂൺ 5 പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് ശാസ്ത്ര സാഹിത്യ പരിഷിത്തിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്‌ളാസ് നടന്നു. ചെറു ദ്വീപുകൾ, വികസ്വര രാജ്യങ്ങൾ എന്ന പരിസ്ഥിദിന സന്ദേശം കുട്ടികൾക്ക് മനസിലാക്കുന്നതിന് ഉതകുന്ന ക്ലാസ് ആയിരുന്നു. കുട്ടികൾക്ക് സ്വയം നിർമ്മിച്ച് ഉപയോഗിക്കാവുന്ന പേപ്പർ പേനകളുടെ നിർമാണത്തെ കുറിച്ചും അവബോധം നൽകി. ശുചിത്വ പ്രതിജ്ഞ, വൃക്ഷതൈ നട്ട് പിടിപ്പിക്കൽ, പോസ്റ്റർ മത്‌സരം എന്നിവയും സംഘടിപ്പിക്കപ്പെട്ടു. പരിസ്ഥിതിദിന സന്ദേങ്ങൾ പ്രദർശിപ്പിക്കുന്ന പ്ലക്കാർഡുകൾ തയ്യാറാക്കി കുട്ടികൾ പ്രദർശനം നടത്തി. പരിസ്ഥിതിദിന സന്ദേങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് റാലി നടത്തി. | ||

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‌കൂളിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കുവാൻ തിരുമാനിച്ചു. നാടൻ രീതിയിൽ ജൈവവളം ഉപയോഗിച്ച് പച്ചക്കറിത്തോട്ടം ഉണ്ടാക്കുവാനാണ് തീരുമാനിച്ചത്. അമിത കീടനാശിനികൾ ഉപയോഗിച്ച് എത്തുന്ന പച്ചക്കറികൾ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ മനസിലാക്കുവാനും, കൃഷിരീതികൾ പരിചയപ്പെടാനും സ്‌കൂളിൽ നിർമ്മിക്കുന്ന ഈ ജൈവകൃഷിത്തോട്ടം കുട്ടികളെ സഹായിക്കുന്നു. ഓരോ ദിവസവും ക്ലാസ് അടിസ്ഥാനത്തിൽ പരിസ്ഥിതി പ്രവർത്തകർ പച്ചക്കറിത്തോട്ടം പരിപാലിക്കുവാനും തിരുമാനിച്ചു. |
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‌കൂളിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കുവാൻ തിരുമാനിച്ചു. നാടൻ രീതിയിൽ ജൈവവളം ഉപയോഗിച്ച് പച്ചക്കറിത്തോട്ടം ഉണ്ടാക്കുവാനാണ് തീരുമാനിച്ചത്. അമിത കീടനാശിനികൾ ഉപയോഗിച്ച് എത്തുന്ന പച്ചക്കറികൾ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ മനസിലാക്കുവാനും, കൃഷിരീതികൾ പരിചയപ്പെടാനും സ്‌കൂളിൽ നിർമ്മിക്കുന്ന ഈ ജൈവകൃഷിത്തോട്ടം കുട്ടികളെ സഹായിക്കുന്നു. ഓരോ ദിവസവും ക്ലാസ് അടിസ്ഥാനത്തിൽ പരിസ്ഥിതി പ്രവർത്തകർ പച്ചക്കറിത്തോട്ടം പരിപാലിക്കുവാനും തിരുമാനിച്ചു.

216.10.2014 -ൽ സ്‌കൂളിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഒരു സെമിനാർ സംഘടിപ്പിക്കപ്പെട്ടു. കൃഷി ഓഫിസർ ശ്രീമതി. ഇന്ദു ക്ലാസ്സ് നയിച്ചു. കൃഷിയിടം എങ്ങനെ ഒരുക്കാം എന്ന് ക്ലാസിലൂടെ കുട്ടികൾ പരിചയപ്പെട്ടു. ഓരോ പച്ചക്കറിയിൽ അടങ്ങിയിരിക്കുന്ന പോഷകഘടകങ്ങളെക്കുറിച്ചും , ഒരു വ്യക്തി ഒരു ദിവസം കഴിക്കേണ്ടുന്ന പച്ചക്കറിയുടെ അളവും ഒക്കെ ക്ലാസിൽ കൃഷി ഓഫിസർ പങ്കു വയ്ച്ചു. വളമിടേണ്ട രീതികളും ഓഫിസർ വിശദമാക്കി. ക്‌ളാസിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പച്ചക്കറി വിത്തുകളും സമ്മാനിച്ചാണ് ക്ലാസ് കൃഷി ഓഫിസർ അവസാനിപ്പിച്ചത്. | |||

==2013-2014== | ==2013-2014== | ||