ഗവ.യു.പി.എസ്. വെള്ളറ/ചരിത്രം (മൂലരൂപം കാണുക)
15:39, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[ഗവ.യു.പി.എസ്. വെള്ളറ/ചരിത്രം|ഗവ.യു.പി.എസ്. വെള്ളറ]] | [[ഗവ.യു.പി.എസ്. വെള്ളറ/ചരിത്രം|ഗവ.യു.പി.എസ്. വെള്ളറ]] | ||
{{PSchoolFrame/Pages}}'''കോട്ടയം''' ജില്ലയിൽ | {{PSchoolFrame/Pages}} '''കോട്ടയം''' ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പൂഞ്ഞാർ വടക്കേക്കര വില്ലേജിൽ മേലുകാവ് പഞ്ചായത്തിൽപ്പെട്ട സ്ഥലമായിരുന്നു വെള്ളറ. ഇപ്പോൾ ഈ സ്ഥലം മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ മൂന്നിലവ് പഞ്ചായത്തിൽ 3 വാർഡിൽപ്പെട്ട സ്ഥലമായിരുന്നു. വെള്ളറ ഇന്ന് മൂന്നിലവ് വില്ലേജിൽ 6-ാം വാർഡിൽ ഉൾപ്പെടുത്തിയിരുക്കുന്നു. നെല്ലാപ്പാറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് '''''ഗവൺമെന്റ് യു.പി.സ്കൂൾ, വെള്ളറ.''''' '''<big>ഇല്ലിക്കല്ല്</big>''' മലനിരകളുടെ താഴ്വാരത്തിലാണ് ഈ സ്കൂൾ. ജീവിതസൗകര്യം വളരെ കുറവുള്ള മലയോരഗ്രാമമായ ഈ പ്രദേശത്തു ഏറിയ ഭാഗവും ഗിരിജനങ്ങളാണ് . ഇവരുടെ വിദ്യാഭ്യാസത്തിനായ് തദേശവാസിയായ '''ശ്രീ. ടി. ജെ. ജോഷ്വ, തടത്തിപ്ലാക്കൽ''' സ്കൂളിന് വേണ്ടി സർക്കാരിന് ഒരു ഏക്കർ 78 സെന്റ് സ്ഥലം ദാനം ചെയ്തു. ഈ സ്ഥലം സറണ്ടർ ചെയ്ത് '''1962''' ൽ സ്കൂൾ കെട്ടിടം നിർമ്മിച്ചു എൽ പി സ്കൂൾ ആരംഭിച്ചു. അന്ന് ശ്രീ രാമചന്ദ്രൻ സാറായിരുന്നു പ്രധാനാധ്യാപകൻ. 1981 ൽ കോട്ടയം ഡിഡിഇ യുടെ ഓർഡർ പ്രകാരം (Order No. 6.14947/81 dtd, 9.7.81 of DDE,Kottayam) ക്ലാസ് 5 പ്രവർത്തനമാരംഭിച്ചു. തുടർന്ന് ഓർഡർ നം. B1-5765 dtd, 6..6.84 പ്രകാരം 7-ാം ക്ലാസ് തുടങ്ങി. 1 ഉം 2 ഉം ഷിഫ്റ്റ് സമ്പ്രദായമായിരുന്നു. | ||
[[ഗവ.യു.പി.എസ്. വെള്ളറ/ചരിത്രം]] | [[ഗവ.യു.പി.എസ്. വെള്ളറ/ചരിത്രം]] |