"ഗവ.ഹൈസ്‍ക്കൂൾ പാമ്പനാർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}ഈ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ ഇവിടെ ജോലി തേടിയെത്തി കുടിയേറിപ്പാർത്തവരാണ്. 1972 ൽ എൽ പി സ്‍കൂൾ യു പി സ്‍കൂളായി ഉയർത്തി. സ്‍കൂൾ പിടിഎ യുടേയും ജനപ്രതിനിധികളുടേയും സഹകരണത്തോടെ കുട്ടികൾക്ക് പഠനത്തിനായി കൂടുതൽ കെട്ടിട സൗകര്യം ലഭ്യമാക്കി. പിടിഎ യുടെ ശ്രമഫലമായി 2010-ൽ യു പി സ്‍കൂൾ ഹൈസ്‍കൂളായി ഉയർത്തുകയും രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA) പദ്ധതിപ്രകാരം ജില്ലാ പഞ്ചായത്തിൽ നിന്നും ഫണ്ട് അനുവദിച്ച് ഹൈസ്‍ക്കൂൾ പ്രധാന കെട്ടിടം 2016 ൽ നിർമ്മിക്കുകയും ചെയ്‍തു. | ||
ഈ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളിൽ അധികവും പട്ടികജാതി വിഭാഗത്തിലും, മറ്റു പിന്നോക്ക സമുദായത്തിൽ ഉൾപ്പെട്ടവരും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എസ്‍റ്റേറ്റ് തൊഴിലാളികളുടെ മക്കളുമാണ്. ഇപ്പോൾ പ്രീ-പ്രൈമറി മുതൽ പത്തുവരെ ക്ലാസ്സുകളിലായി മലയാളം, തമിഴ്, ഇംഗ്ലീഷ് വിഭാഗങ്ങളിലായി എഴുന്നൂറിലധികം കുട്ടികൾ പഠനം നടത്തി വരുന്നു. സദാ സേവന സന്നദ്ധരായ അധ്യാപകരും പി.ടി.എ യുമാണ് ഈ വിദ്യാലയത്തിന്റെ കരുത്ത്. ഈ അധ്യായന വർഷം 37 അധ്യാപകരും, 4 ഓഫീസ് ജീവനക്കാരും, എസ്.എസ്.എ പദ്ധതിയിൽ നിയമിച്ച 4 സ്‍പഷ്യൽ അധ്യാപകരും, 2 പ്രീ-പ്രൈമറി ജീവനക്കാരും, ഒരു കൗൺസിലറും ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിക്കുന്നു. കൂടാതെ 2018-19 അധ്യയന വർഷം മുതൽ ഹൈസ്‍കൂൾ തലം വരെ ഇംഗ്ലീഷ് മീഡിയം അരംഭിക്കാൻ സാധിച്ചതും അഭിമാനകരമായ നേട്ടമാണ്. |
18:08, 26 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്‍കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്‍കൂൾ | ചരിത്രം | അംഗീകാരം |
ഈ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ ഇവിടെ ജോലി തേടിയെത്തി കുടിയേറിപ്പാർത്തവരാണ്. 1972 ൽ എൽ പി സ്‍കൂൾ യു പി സ്‍കൂളായി ഉയർത്തി. സ്‍കൂൾ പിടിഎ യുടേയും ജനപ്രതിനിധികളുടേയും സഹകരണത്തോടെ കുട്ടികൾക്ക് പഠനത്തിനായി കൂടുതൽ കെട്ടിട സൗകര്യം ലഭ്യമാക്കി. പിടിഎ യുടെ ശ്രമഫലമായി 2010-ൽ യു പി സ്‍കൂൾ ഹൈസ്‍കൂളായി ഉയർത്തുകയും രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA) പദ്ധതിപ്രകാരം ജില്ലാ പഞ്ചായത്തിൽ നിന്നും ഫണ്ട് അനുവദിച്ച് ഹൈസ്‍ക്കൂൾ പ്രധാന കെട്ടിടം 2016 ൽ നിർമ്മിക്കുകയും ചെയ്‍തു.
ഈ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളിൽ അധികവും പട്ടികജാതി വിഭാഗത്തിലും, മറ്റു പിന്നോക്ക സമുദായത്തിൽ ഉൾപ്പെട്ടവരും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എസ്‍റ്റേറ്റ് തൊഴിലാളികളുടെ മക്കളുമാണ്. ഇപ്പോൾ പ്രീ-പ്രൈമറി മുതൽ പത്തുവരെ ക്ലാസ്സുകളിലായി മലയാളം, തമിഴ്, ഇംഗ്ലീഷ് വിഭാഗങ്ങളിലായി എഴുന്നൂറിലധികം കുട്ടികൾ പഠനം നടത്തി വരുന്നു. സദാ സേവന സന്നദ്ധരായ അധ്യാപകരും പി.ടി.എ യുമാണ് ഈ വിദ്യാലയത്തിന്റെ കരുത്ത്. ഈ അധ്യായന വർഷം 37 അധ്യാപകരും, 4 ഓഫീസ് ജീവനക്കാരും, എസ്.എസ്.എ പദ്ധതിയിൽ നിയമിച്ച 4 സ്‍പഷ്യൽ അധ്യാപകരും, 2 പ്രീ-പ്രൈമറി ജീവനക്കാരും, ഒരു കൗൺസിലറും ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിക്കുന്നു. കൂടാതെ 2018-19 അധ്യയന വർഷം മുതൽ ഹൈസ്‍കൂൾ തലം വരെ ഇംഗ്ലീഷ് മീഡിയം അരംഭിക്കാൻ സാധിച്ചതും അഭിമാനകരമായ നേട്ടമാണ്.