|
|
| വരി 1: |
വരി 1: |
| {{PVHSSchoolFrame/Pages}} | | {{PVHSSchoolFrame/Pages}} |
| ==ശാസ്ത്ര ക്ലബ്ബ് 2021-22==
| |
|
| |
|
| | '''[[{{PAGENAME}}/ശാസ്ത്ര ക്ലബ്ബ് 2021-2022|ശാസ്ത്ര ക്ലബ്ബ് 2021-2022]]''' |
|
| |
|
| ജൂൺ 5 പരിസ്ഥിതി ദിനം
| |
| പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പോസ്റ്റർ തയ്യാറാക്കാനും, എല്ലാവരോടും ഒരു തയ്യെങ്കിലും നട്ട് നടുന്നതിന്റെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ എന്നിവ DP അല്ലെങ്കിൽ status ആക്കാനുളള പ്രവർത്തനവും നൽകി
| |
| കുട്ടികൾക്ക് വായിക്കാനായി സുന്ദർലാൽ ബഹുഗുണയെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ pdf നൽകി, പ്രരിസ്ഥിതി ക്ലബ്ബിന്റെ കൂടി സഹായത്തോടുകൂടി പരിസ്ഥിതി ക്വിസ് മത്സരം നടത്തി
| |
|
| |
|
| ജൂൺ 14
| |
| Little scientist contest ൽ UP വിഭാത്തിൽ നിരുപമ ജിതേഷ്(6E), ദേവദർശ് (7B) എന്നിവർ വിജയികളായി
| |
|
| |
| ജൂൺ 19 വായനാ ദിനം
| |
| വായനാ ദിനത്തോടനുബന്ധിച്ച് ഒരു ശാസ്ത്ര പുസ്തകമെങ്കിലും പരിചയപ്പെടുത്താനുള്ള പ്രവർത്തനം നൽകി
| |
| * വായനാദിന പാക്ഷികം ശാസ്ത്ര പുസ്തകങ്ങളെ കുട്ടികൾ പരിചയപ്പെടുത്തി
| |
| * ശാസ്ത്ര ക്ലബ്ബ് ഉത്ഘാടനത്തോടനുബന്ധിച്ച് ശാസ്ത്ര പരീക്ഷണം, ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തങ്ങളേക്കുറിച്ചുള്ള അവതരണം, ശാസ്ത്ര വാർത്തകളുടെ വായന എന്നിവ നടത്തി.
| |
|
| |
| ജൂൺ 27
| |
| കുട്ടികളിൽ ശാസ്ത്ര വിജ്ഞാനം വളർത്താനും ശാസ്ത്രത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കാനുമായി എല്ലാ തിങ്കളാഴ്ചയും അസംബ്ലിയിൽ ശാസ്ത്ര വാർത്തകളും വിജ്ഞാനത്താളുകളും നൽകിത്തുടങ്ങി. വിജ്ഞാനത്താളുകളിൽ ശാസ്ത്രത്തോട് ബന്ധമുള്ള ഏതെങ്കിലും വിഷയത്തെക്കുറിച്ചുള്ള വായനാകാർഡുകളാണ് pdf രൂപത്തിൽ നൽകിവരുന്നത്.
| |
|
| |
| ജൂലൈ 21 ചാന്ദ്ര ദിനം
| |
| ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ചന്ദ്രയാത്രയെക്കുറിച്ച് ഒരു ഡിജിറ്റൽ ആൽബം അല്ലെങ്കിൽ ചിത്ര ആൽബം എന്നിവ തയ്യാറാക്കാനുള്ള പ്രവർത്തനം നൽകി. ചാന്ദ്രദിന online ക്വിസ്സ് നടത്തി
| |
|
| |
| ഓഗസ്റ്റ് 20 ലോക കൊതുക് ദിനം
| |
| ലോക കൊതുക് ദിനത്തോടനുബന്ധിച്ച് അവബോധം നൽകുന്ന പോസ്റ്റർ , വീഡിയോ എന്നിവ നൽകി
| |
|
| |
| സെപ്റ്റംബർ 16 ഓസോൺ ദിനാചരണം
| |
| ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ഒരു പോസ്റ്റർ തയ്യാറാക്കാനുള്ള പ്രവർത്തനവും, ലോക ഓസോൺ ദിനത്തേക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ pdf എന്നിവ നൽകി.
| |
|
| |
| ഒക്റ്റോബർ 2
| |
| ശാസ്ത്രരംഗം ഉപജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കാനുള്ള കുട്ടികളെ കണ്ടെത്താനായി സ്കൂൾ തല മത്സരം നടത്തി
| |
|
| |
| ലോക ബഹിരാകാശ വാരാചരണ
| |
| ഒക്ടോബർ 8 ലോക ബഹിരാകാശ വാരാചരണത്തോടനുബന്ധിച്ച് ബഹിരാകാശ സാങ്കേതിക വിദ്യകളെക്കുറിച്ച് ശ്രീ. ഗുരുവായൂരപ്പൻ (VSSC-ISRO ) ഓൺലൈൻ ലെക്ചർ നൽകി.
| |
| *ഒക്ടോബർ10*
| |
| ലോക ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടികളുടെ സമാപന സമ്മേളനത്തിൽ ഓൺലൈൻ ലെക്ചറിൽ പങ്കെടുത്ത കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു.
| |
|
| |
| സ്കൂൾ ശാസ്ത്രമേള
| |
| സ്കൂൾ ശാസ്ത്രമേള (ഒക്ടോബർ 21-25 )നടന്നു. വർക്കിങ്ങ് മോഡൽ, സയൻസ് ക്വിസ്, ഇംപ്രോവൈസ്ഡ് എക്സ്പെരിമെന്റ് , സ്റ്റിൽ മോഡൽ , റിസർച്ച് ടൈപ്പ് പ്രോജക്ട് എന്നീ ഇനങ്ങളാണ് ഉണ്ടായിരുന്നത്
| |
|
| |
| നവംബർ11
| |
| ഊർജ്ജോത്സവം 2021 ന്റെ ഭാഗമായുള്ള പ്രസംഗ മത്സരത്തിന് പങ്കെടുക്കാനുള്ള വിദ്യാർത്ഥിയെ തിരഞ്ഞെടുക്കാനായി സ്കൂൾ തല മത്സരം നടത്തി. 7E യിലെ ദിനു കൃഷ്ണ A ഒന്നാം സ്ഥാനം നേടി
| |
|
| |
| നവംബർ 28
| |
| ഇരുപത്തിയൊൻപതാമത് ബാശാസ്ത്ര കോൺഗ്രസ്സിന്റെ പ്രോജക്ട് അവതരണ മത്സരത്തിലും, ഊർജ്ജോത്സവം 2021 ന്റെ ഭാഗമായി ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ UP വിഭാഗം കുട്ടികൾക്കുള്ള പ്രസംഗ മത്സരത്തിലും Dhinu Krishna A പങ്കെടുത്തു
| |
| നവംബർ 29
| |
| ഇരുപത്തൊൻപതാമത് ദേശീയ ബാശാസ്ത്ര കോൺഗ്രസ്സിന്റെ ഭാഗമായി നടന്ന ജില്ലാതല പ്രോജക്ട് അവതരണ മത്സരത്തിൽ പങ്കെടുത്ത Dhinu Krishna A (7E) സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
| |
| നവംബർ 30
| |
| രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ (RAA) പദ്ധതി അനുസരിച്ച് കുട്ടികൾക്കായി ബി ആർ സി യിൽ വെച്ച് നടത്തിയ ശാസ്ത്ര പ്രശ്നോത്തരിയിൽ സ്കൂൾതല വിജയിയായ നിരുപമ ജിതേഷ്(6E) പങ്കെടുത്തു.
| |
| ഡിസംബർ 8
| |
| ഇരുപത്തൊൻപതാമത് ദേശീയ ബാലശാസ്ത്രകോൺഗ്രസ് പ്രോജക്ട് അവതരണ മത്സരത്തിന്റെ ജില്ലാതല വിജയിയായ
| |
| Dhinu Krishna A ദേശീയതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
| |
| ഡിസംബർ 10
| |
| തൃത്താല ഉപജില്ലാതല ശാസ്ത്രരംഗം യു പി വിഭാഗം പ്രോജക്ട് അവതരണ മത്സരത്തിൽ Dhinu Krishna A (7E) രണ്ടാം സ്ഥാനം നേടി.
| |
| ഡിസംബർ 14
| |
| ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തോട് അനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം ,പ്രസംഗം , ക്വിസ്മത്സരം എന്നിവ നടത്തി
| |
| [06/01, 12:58 pm] Jameela Tcr: 2021-22 അദ്ധ്യയന വർഷത്തിലെ ഗണിത ക്ലബ്ബ് ഉദ്ഘാടനം *ജൂൺ* ആദ്യത്തെ ആഴ്ച നടന്നു. തുടർന്നുള്ള ആഴ്ചകളിൽ ഗണിത കുറിപ്പ്, പുസ്തക പരിചയം, പാസ് കൽദിനാഘോഷം എന്നീ പരിപാടികൾ നടന്നു. ജൂൺ അവസാനത്തെ ആഴ്ച നാട്ടുകണക്കും ഗണിതവും എന്ന വിഷയത്തിൽ മണികണ്ഠൻ ഞാങ്ങാട്ടിരിയുടെ class നടന്നു. | | [06/01, 12:58 pm] Jameela Tcr: 2021-22 അദ്ധ്യയന വർഷത്തിലെ ഗണിത ക്ലബ്ബ് ഉദ്ഘാടനം *ജൂൺ* ആദ്യത്തെ ആഴ്ച നടന്നു. തുടർന്നുള്ള ആഴ്ചകളിൽ ഗണിത കുറിപ്പ്, പുസ്തക പരിചയം, പാസ് കൽദിനാഘോഷം എന്നീ പരിപാടികൾ നടന്നു. ജൂൺ അവസാനത്തെ ആഴ്ച നാട്ടുകണക്കും ഗണിതവും എന്ന വിഷയത്തിൽ മണികണ്ഠൻ ഞാങ്ങാട്ടിരിയുടെ class നടന്നു. |
| *ജൂലൈയിൽ* ഇഷ്ടം ഗണിതം - ഗണിതത്തിന്റെ വിജയ വീഥികളിലൂടെ എന്ന പ്രവർത്തനം നടന്നു. | | *ജൂലൈയിൽ* ഇഷ്ടം ഗണിതം - ഗണിതത്തിന്റെ വിജയ വീഥികളിലൂടെ എന്ന പ്രവർത്തനം നടന്നു. |