"ജി.എച്ച്.എസ്. കരിപ്പൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
== '''ക്ലാസുകൾ''' == | == '''ക്ലാസുകൾ''' == | ||
അഞ്ചു കെട്ടിടങ്ങളിലായി എൽ പി ,യു പി, ഹൈസ്കൂൾ ക്ലാസുകൾ പ്രവർത്തിക്കുന്നു.വൈദ്യുതീകരിച്ച ക്ലാസ്മുറികളാണുള്ളത്.ഇവയിൽ എൽപി യു പി വിഭാഗത്തിൽ ഒന്നു വീതവും ഹൈസ്കൂളിൽ ഒൻപതും സ്മാർട്ക്ലാറൂമുകളാണ്.ക്ലാസ്റൂമുകളിൽ ക്ലാസ് ലൈബ്രറികളൊരുക്കിയിട്ടുണ്ട്. | അഞ്ചു കെട്ടിടങ്ങളിലായി എൽ പി ,യു പി, ഹൈസ്കൂൾ ക്ലാസുകൾ പ്രവർത്തിക്കുന്നു.വൈദ്യുതീകരിച്ച ക്ലാസ്മുറികളാണുള്ളത്.ഇവയിൽ എൽപി യു പി വിഭാഗത്തിൽ ഒന്നു വീതവും ഹൈസ്കൂളിൽ ഒൻപതും സ്മാർട്ക്ലാറൂമുകളാണ്.ക്ലാസ്റൂമുകളിൽ ക്ലാസ് ലൈബ്രറികളൊരുക്കിയിട്ടുണ്ട്.<gallery mode="packed-overlay" heights="250"> | ||
പ്രമാണം:42040classroom.png|'''സ്മാർട്ട് ക്ലാസ്സ്റൂം''' | |||
പ്രമാണം:42040class2.jpg|'''എൽ പി യു പി സെക്ഷൻ''' | |||
പ്രമാണം:42040class4.resized.jpg|'''എൽ പി സെക്ഷൻ''' | |||
പ്രമാണം:42040schoolimage.jpg | |||
</gallery> | |||
== '''ലാബുകൾ''' == | == '''ലാബുകൾ''' == | ||
ഞങ്ങളുടെ സ്കൂളിൽ ശാസ്ത്രം,ഐ സി റ്റി,ഗണിതം,തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ലാബുകളൊരുക്കിയിട്ടുണ്ട്.ശാസ്ത്രപാർക്കും സജ്ജീകരിച്ചിട്ടുണ്ട്.പഠനപാഠാനുബന്ധ പ്രവർത്തനങ്ങൾക്കായി | ഞങ്ങളുടെ സ്കൂളിൽ ശാസ്ത്രം,ഐ സി റ്റി,ഗണിതം,തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ലാബുകളൊരുക്കിയിട്ടുണ്ട്.ശാസ്ത്രപാർക്കും സജ്ജീകരിച്ചിട്ടുണ്ട്.പഠനപാഠാനുബന്ധ പ്രവർത്തനങ്ങൾക്കായി | ||
== '''വായനശാല''' == | == '''വായനശാല''' == | ||
അയ്യായിരം പുസ്തകങ്ങളുള്ള പ്രവർത്തനക്ഷമമായ ഒരു വായനശാല ഞങ്ങൾക്കുണ്ട്.കുട്ടികൾക്ക് ഇരുന്നു വായിക്കുന്നതിനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.എന്നും കൃത്യമായി പ്രവർത്തിക്കുന്ന വായനശാലയിൽ ധാരാളം കുട്ടികൾ വായിക്കാനെത്തുന്നു. | അയ്യായിരം പുസ്തകങ്ങളുള്ള പ്രവർത്തനക്ഷമമായ ഒരു വായനശാല ഞങ്ങൾക്കുണ്ട്.കുട്ടികൾക്ക് ഇരുന്നു വായിക്കുന്നതിനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.എന്നും കൃത്യമായി പ്രവർത്തിക്കുന്ന വായനശാലയിൽ ധാരാളം കുട്ടികൾ വായിക്കാനെത്തുന്നു. | ||