"ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ഈ കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ജി..ബി.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ഈ കൊറോണ കാലം എന്ന താൾ ജി.എം.ബി.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ഈ കൊറോണ കാലം എന്ന താളിനു മുകളിലേയ്ക്ക്, 42006 മാറ്റിയിരിക്കുന്നു) |
(ചെ.) (42006 എന്ന ഉപയോക്താവ് ജി.എം.ബി.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ഈ കൊറോണ കാലം എന്ന താൾ ഗവൺമെൻറ് . മോഡൽ . എച്ച് . എസ് . എസ് ഫോർ ബോയ്സ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ഈ കൊറോണ കാലം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
19:39, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ
ഈ കൊറോണ കാലം ഒരിക്കലും മറക്കാനാവാത്ത അനുഭവം ആണ്. മനുഷ്യാ നീ എന്തൊക്കെ അറിയണം എന്നുള്ള പാഠം പഠിപ്പിച്ച കാലം. മനുഷ്യർക്ക് നെട്ടോട്ടമില്ല, വീട്ടിലും നാട്ടിലും ശുദ്ധമായ അന്തരീക്ഷം. ആർക്കും ഒന്നിനും തിരക്കില്ല.പണ്ട് തിരക്ക് കൊണ്ട് ഓടിയവർ ഇപ്പോൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നു, തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. റോഡിൽ പുകപടലങ്ങളില്ല, ശ്വാസംമുട്ടൽ ഇല്ല, അപകടം ഇല്ല. വീടിന്റെ പരിസരത്തു ഉണ്ടാകുന്ന ചക്കയും മാങ്ങയും കഴിച്ചു പരിഭവങ്ങളോ, പരാതികളോ ഇല്ലാതെ ഓരോ ദിവസവും കടന്നു പോകുന്നു. ഈ അവധിയിൽ വയറിനു അസുഖമില്ല വേദനകൾ ഇല്ല, ആശുപത്രി ജീവിതവും ഇല്ല.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം