"സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ക്ലാസ് മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ക്ലാസ് മാഗസിൻ എന്ന താൾ സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ക്ലാസ് മാഗസിൻ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
(വ്യത്യാസം ഇല്ല)

01:06, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

എല്ലാ അദ്ധ്യായന വർഷവും ഓരോ ക്ലാസിലെയും കുട്ടികൾ നിശ്ചിത മാസങ്ങളിൽ ഓരോ ക്ലാസ് മാഗസിൻ തയ്യാറാക്കി അസംബ്ലിയിൽ പ്രസിദ്ധീകരിക്കുന്നു. ക്ലാസ്സ്തല എഡിറ്റോറിയൽ ബോർഡ് ഇതിന് നേത‍ൃത്വംനൽകുന്നു. മൽസരാടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഇതിന് സമ്മാനങ്ങൾ നൽകിവരുന്നു.