"എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Skvhss (സംവാദം | സംഭാവനകൾ)
Skvhss (സംവാദം | സംഭാവനകൾ)
വരി 87: വരി 87:


പച്ചക്കറിത്തോട്ടം
പച്ചക്കറിത്തോട്ടം
പച്ചക്കറികൃഷിയില്‍ സ്വയം പര്യാപ്തത നേടുന്നതിനും കുട്ടികളില്‍ പച്ചക്കറികൃഷിയില്‍ താല്‍പര്യം ഉണ്ടാക്കുന്നതിനുമായി കുട്ടികളുടെ സഹകരണത്തോടെ നല്ലഒരു പച്ചക്കറിത്തോട്ടം നിര്‍മ്മിച്ചു. കപ്പ, ചേമ്പ്, പയര്‍, പടവലം, ചീര, ചീനി, ഇഞ്ചി, വാഴ, കപ്പളം, വഴുതന, കോവല്‍ തുടങ്ങി അനേകം പച്ചക്കറികള്‍ കുട്ടികള്‍ കൃഷി ചെയ്യുന്നു. കൂടാതെ ഓരോ കുട്ടികളും അവരുടെ വീട്ടില്‍ ഒരു പച്ചക്കറിത്തോട്ടം നിര്‍മ്മിക്കുക എന്നത് ഇതിന്റെ ആഭിമുഖ്യത്തില്‍ വിജയകരമായി നടപ്പിലാക്കി.