"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
പഠന വിഭാഗങ്ങള്‍3=| | പഠന വിഭാഗങ്ങള്‍3=| | ||
മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്| | മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=1850| | ||
പെൺകുട്ടികളുടെ എണ്ണം=0| | പെൺകുട്ടികളുടെ എണ്ണം=0| | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം=1850| | ||
അദ്ധ്യാപകരുടെ എണ്ണം=83| | അദ്ധ്യാപകരുടെ എണ്ണം=83| | ||
പ്രിന്‍സിപ്പല്‍=എസ്. പദ്മ കമാരി | | പ്രിന്‍സിപ്പല്‍=എസ്. പദ്മ കമാരി | | ||
പ്രധാന അദ്ധ്യാപകന്‍= | പ്രധാന അദ്ധ്യാപകന്‍=കെ. പി.കലാദേവി | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്=ഉദയകുമാര്‍ | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=1000| | ||
സ്കൂള്‍ ചിത്രം=44046.jpg| | സ്കൂള്‍ ചിത്രം=44046.jpg| | ||
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.| | കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.| | ||
വരി 86: | വരി 86: | ||
എസ്. തുലസി | എസ്. തുലസി | ||
എസ്. നാരായണ്ന്‍ നായര്‍ | എസ്. നാരായണ്ന്‍ നായര്‍ | ||
എസ്. ശകുന്തള | |||
== | == | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
19:23, 7 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ | |
---|---|
വിലാസം | |
വെങ്ങാനൂര്‍ തിരുവന്തപുരം ജില്ല | |
സ്ഥാപിതം | 5 - june - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
07-12-2016 | Vpsbhssvenganoor |
വെങ്ങാനൂര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
ചരിത്രം
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്. യശ:ശരീരനായ ശ്രീ എന്‍ വിക്രമന്‍ പിള്ള 1920 -ല്‍ സ്ഥാപിച്ച വെങ്ങാനൂര്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ 1945 -ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു .പില്‍ക്കാലത്ത് വിവിധ മണ്ഡലങ്ങളില്‍ പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ സംഭാവനകളാണ് .1961-ല്‍ വിദ്യാര്‍ത്ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് ബോയിസ് ഹൈസ്കൂള്‍,ഗേള്‍സ് ഹൈസ്സ്കൂള്‍ എന്നിങ്ങനെ വിഭജിക്കപ്പെട്ടു.ദിവംഗതരായ എന്‍.പത്മനാഭപിള്ളയും, എ.സരസ്വതി അമ്മയും ഇരു സ്കൂളുകളിലേയും മാനേജര്‍മാരായിരുന്നു.1986 -ല്‍ സെപ്തംബറില്‍ രണ്ടു സ്കൂളുകളും പ്രത്യേകം മാനേജ്മെന്റുകളുടെ നിയന്ത്രണത്തിലായി. ഈ വിദ്യായലത്തിന്റെ സര്‍വ്വതോന്‍മുഖമായ പുരോഗതിയാക്കു വേണ്ടി 1986 മുതല്‍ അശ്രാന്തം പ്രയത്നിക്കുകയും 1998-ല്‍ ഒരു ഹയര്‍ സെക്കന്റെറി സ്കളായി ഈ സ്ഥാപനത്തെ ഉയര്‍ത്തുകയും ചെയ്തത് മാനേജര്‍ ഗോപകുമാര്സാറാകുന്നു. ക്രാന്തദര്‍ശിയായ ശ്രീ എന്‍ വിക്രമന്‍പിള്ള സ്ഥപിച്ച വെങ്ങാനൂര്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂളില്‍പ്രാരംഭകാലത്ത് പ്രിപ്പറേട്ടറി ക്ലാസും ,ഒന്നു മുതല്‍ മൂന്നുവരെക്ലാസുകളുമാണ്ഉണ്ടായിരുന്നത്.വെങ്ങാനൂര്‍,കല്ലിയൂര്‍,വിഴിഞ്ഞം,കോട്ടുകാല്‍.എന്നി പഞ്ചയത്തുകളില്‍ അന്ന് മറ്റൊരു ഇംഗ്ളീഷ് മീഡിയം സ്കൂളുകളും ഉണ്ടായിരുന്നില്ല .1954-ല്‍വെങ്ങാനൂര്‍ ഇംഗ്ലീഷ്മിഡില്‍സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തി.1961 ല്‍ കുട്ടികളുടെ ബാഹുല്യം നിമിത്തം ബോയ്സ് ഹൈസ്കൂള്‍ ,ഗേള്‍സ് ഹൈസ്കൂള്‍,എന്നിങ്ങനെ വിഭജിക്കപ്പെട്ടു. 1986 സെപ്തംബറില്‍ ഈ വിദ്യായലങ്ങള്‍ക്ക് രണ്ട് പ്രത്യേക ഭരണ സംവിധാനങ്ങളുണ്ടായി .1998-ല്‍ ഇരു സ്കൂളുകളുകളും ഹയര്‍ സെക്കന്റെറി സ്കൂളായി ഉയര്‍ത്തി.ഹയര്‍ സെക്കന്റെറിയിലുള്‍പ്പെടെ 83 അധ്യാപകരും.11 അധ്യായപകരേത ജീവനക്കാരും ഈ വിദ്യായലയത്തില്‍ സേവവനം അനുഷ്ടിക്കുന്നു.
ഭൗതിക സൗകര്യങ്ങള്‍
നാലര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 50ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ പന്ത്രണ്ടു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- എന്‍. സി. സി.
- ബാന്‍ഡ് ട്രൂപ്പ്
- ക്ലാസ് മാഗസിന്‍
- വിദ്യാരംഗം
- കലാസാഹിത്യ വേദി
- ക്ലബ് പ്രവര്‍ത്തനങ്ങള്‍
മൂന്‍ സാരഥികള്‍
- എന്‍ വിക്രമന്‍പിള്ള
- എന്‍.പത്മനാഭപിള്ള
- എ.സരസ്വതി അമ്മ
മൂന്‍ പ്രധാനദ്ധ്യാപകര്‍
- ജ്ഞാനപ്പാവൂനാടാര്,
- പി. നീലകണ്ഠ പിള്ള,
- എന്‍. നാഗം പിള്ള ,
- കെ. മാധവന്‍ പിള്ള ,
- വി. എന്‍. മാധവന്‍ പിള്ള,
- വി. പരമേശ്വരന്‍ നായര്‍,
- ജി. ലോയ്ഡ് ജോര്‍ജ്ജ് ,
- പി. വിജയമ്മ,
- കെ. കമലാബായി അമ്മ,
- എന്‍. ഗോപിനാഥന്‍ നായര്‍,
- കെ. ചന്ദ്രസേനന്‍ നായര്‍,
- ഡി. ജയകുമാരി അമ്മ,
- കെ. സൗദാമിനി ,
- ജെ. വസന്തകുമാരി അമ്മ,
- റ്റി. ശ്രീകുമാരി അമ്മ,
- ബി. ലില്ലിപ്പോള്‍,
- എസ്. വസന്താ ദേവി,
എസ്. തുലസി എസ്. നാരായണ്ന്‍ നായര്‍ എസ്. ശകുന്തള ==
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പി. വിശ്വംഭരന്‍ മൂന്‍ എം. പി , ജസ്റ്റിസ് എം. ആര്‍. ഹരിഹരന്‍ നായര്‍ , ഡോ. ജോണ്‍സ് (ശാസ്ത്റജ്ഞന്‍), ശശിധരന്‍ ഐ.പി.എസ് , എസ്. പി. ഗോപകുമാര്‍ (, സതീഷ് ചന്ദ്രന്‍ (ഡയറക്ടര്‍ , ആകാശവാണി തിരുവന്തപുരം, ജെറി പ്രേംരാജ് , ഈ. എം. ജെ . വെണ്ണിയൂര്‍ (സാഹിത്യകാരന്‍), പ്രൊഫ. ജി. എന്‍. പണിക്കര്‍ (റിട്ട. ഡയറക്ടര്‍ , പബ്ളിക് റിലേഷന്‍സ്), ജി. വിവേകാനന്ദന്‍ , ഡോ. രാജന്‍ , ഡോ. സുനില്‍ ദത്ത് , ശശിധരന്‍ നായര്‍ (ലോട്ടറി ഡയറക്ടര്‍ ), മാധവന്‍ പിള്ള (ലോട്ടറി ഡയറക്ടര്‍ ),ചന്ദ്രശേഖരന്‍ നായര്‍ ( അഡീഷണല്‍ അഡ്വ . ജനറല്‍), സതീഷ് വെങ്ങാനൂര്‍ , ഡോ. പ്രേമചന്ദ്രന്വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="8.398507" lon="77.001457" zoom="14" width="350" height="350"> (A) 8.386768, 77.127022, Dhanuvachapuram NKMHSS Kerala 8.39647, 77.002745, VPS BHSS VENGANOOR 9.060143, 77.73325 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )