"ആനപ്രമ്പാൽ സൗത്ത് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46331 (സംവാദം | സംഭാവനകൾ)
No edit summary
46331 (സംവാദം | സംഭാവനകൾ)
വരി 38: വരി 38:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഈ സ്കുൾ കുട്ടനാട് വിദ്യ ഭ്യാസ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.കിണർ, തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നുഗേൾ ഫ്രണ്ട്‌ലി ടോയ്ലറ്റ് ,വാട്ടർ
പ്യൂരിഫൈർ, നല്ല സ്കൂൾ കെട്ടിടം
സ്മാർട്ട് ക്ലാസ് റൂം  നല്ല സ്കൂൾ ഗ്രൗണ്ട്,
[[പ്രമാണം:Image asupschool.png|ലഘുചിത്രം]]
[[പ്രമാണം:Image asupschool.png|ലഘുചിത്രം]]


പ്രകൃതി രമണീയമായ തലവടി എന്ന കൊച്ചുഗ്രാമത്തിൽ പ്ലാസ്റ്റിക് രഹിത ചുറ്റുപാടാണ് സ്കൂളിൻ്റേത്,.രണ്ട് പ്രധാന കെട്ടിടങ്ങളാണ് ' സ്കൂളിനുള്ളത്. ക്ലാസ് റൂം ഡൈനിങ്ങ് റൂം കമ്പ്യൂട്ടർ ലാബ് ലൈബ്രറി സ്മാർട്ട് ക്ലാസ് റൂം ഓഫീസ് റൂം സ്റ്റാഫ് റൂം കിച്ചൺ ആൺ പെൺ ടോയ് ലെറ്റ് തുടങ്ങി എല്ലാ സൗകര്യങ്ങളും കുട്ടികൾക്കായി ഉണ്ട് .കൂടാതെ വിശാലമായ കളിസ്ഥലം പൂന്തോട്ടം പലതരം മരങ്ങൾ തുടങ്ങിയവയുള്ള മനോഹരമായ മുറ്റവും അങ്ങനെ പ്രകൃതിയോടിണങ്ങിയ ഭൗതിക സാഹചര്യമാണ് സ്കൂളിനുള്ളത്


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/ആനപ്രമ്പാൽ_സൗത്ത്_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്