"ഗവ.എച്ച്.എസ്. എസ്.പെരിനാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('GGHJ' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
പെരിനാട് ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ നാടിന്റെ തിലകകുറിയായ സ്ഥാപനമാണ് .ചിറയിൽ സ്കൂൾ എന്ന പ്രാദേശിക നാമത്തിൽ അറിയപ്പെടുന്നു . വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകിയ പ്രബുദ്ധകാലഘട്ടത്തിൽ സുമനസുകൾ പരിശ്രമിച്ചതിന്റെ ഫലമായാണീ വിദ്യാലയം രൂപം കൊണ്ടത് . 1981 ൽ ആരംഭിച്ച വിദ്യാലയം അന്ന് പ്രവർത്തിച്ചത് എൻ .എസ് .എസ് .കരയോഗ മന്ദിരത്തിൽ ആയിരുന്നു .തികച്ചും സാധാരണക്കാരായ പെരിനാടിന്റെ പൊതുസമൂഹത്തിനു വേണ്ടി സമർപ്പിച്ച വിദ്യാലയം പിന്നീടു പൂർവകല അധ്യാപകരാൽ വിജയത്തിന്റെ പടവുകൾ കയറി. |
23:01, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
പെരിനാട് ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ നാടിന്റെ തിലകകുറിയായ സ്ഥാപനമാണ് .ചിറയിൽ സ്കൂൾ എന്ന പ്രാദേശിക നാമത്തിൽ അറിയപ്പെടുന്നു . വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകിയ പ്രബുദ്ധകാലഘട്ടത്തിൽ സുമനസുകൾ പരിശ്രമിച്ചതിന്റെ ഫലമായാണീ വിദ്യാലയം രൂപം കൊണ്ടത് . 1981 ൽ ആരംഭിച്ച വിദ്യാലയം അന്ന് പ്രവർത്തിച്ചത് എൻ .എസ് .എസ് .കരയോഗ മന്ദിരത്തിൽ ആയിരുന്നു .തികച്ചും സാധാരണക്കാരായ പെരിനാടിന്റെ പൊതുസമൂഹത്തിനു വേണ്ടി സമർപ്പിച്ച വിദ്യാലയം പിന്നീടു പൂർവകല അധ്യാപകരാൽ വിജയത്തിന്റെ പടവുകൾ കയറി.