"എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Skvhss (സംവാദം | സംഭാവനകൾ)
Skvhss (സംവാദം | സംഭാവനകൾ)
വരി 69: വരി 69:

ശ്രീകൃഷ്ണാ വൊക്കേഷണല്‍  ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹെല്‍ത്ത് ക്ലബ്ബിന്റെ രൂപീകണം ജൂണ്‍ മാസത്തില്‍ നടന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ക്ലാസ് പ്രതിനിധികള്‍ ഇവരെ തിരഞ്ഞെടുത്തു. ജൂണ്‍ മാസത്തില്‍ മഴക്കാല രോഗങ്ങളെ കുറിച്ച് കുട്ടികള്‍ക്ക് ബോധവത്ക്കരണ ക്ലാസ് നടത്തി. ജൂലൈ മാസത്തില്‍ കുടക്കച്ചിറ ഗവണ്‍മെന്റ് ഹോമിയോ ഡിസ് പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ എല്ലാ കുട്ടികള്‍ക്കും പനിക്കെതിരെയുള്ള പ്രതിരോധമരുന്ന് വിതരണം ചെയ്തു. ഓരോ കുട്ടികളുടെയും വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ഹെല്‍ത്ത് കാര്‍ഡ് ഓരോരുത്തര്‍ക്കും തയ്യാറാക്കി ജൂലൈ അവസാനം നല്‍കി.

'''സയന്‍സ് ക്ലബ്ബ്''  
'''സയന്‍സ് ക്ലബ്ബ്'''
കുറിച്ചിത്താനം ശ്രീകൃഷ്ണാ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സയന്‍സ് ക്ലബ്ബ് രൂപീകരണം ജൂണ്‍ മാസത്തില്‍ നടന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ക്ലാസ്സ് പ്രതിനിധികള്‍ ഇവരെ തിരഞ്ഞെടുത്തു. ജൂണ്‍ അവസാനം സ്കൂളില്‍ ഒരു ശലഭോദ്യാനം നിര്‍മ്മിച്ചു.
 
ജൂലൈ മാസം ആദ്യം പച്ചക്കറിത്തോട്ടം നിര്‍മ്മാണം നടന്നു. പലതരം പച്ചക്കറികള്‍ കുട്ടികള്‍ തന്നെ ശേഖരിച്ച് നട്ടുപിടിപ്പിയ്ക്കുകയുണ്ടായി. ജൂലൈ അവസാനത്തോടെ മീറ്റിംഗ് കൂടുകയും ശാസ്ത്രമേളയില്‍ പങ്കെടുക്കുന്നതിന് താല്‍പര്യമുള്ളവരെ സെലക്ട് ചെയ്യുകയും ഇതില്‍ പങ്കെടുക്കുന്നതിനാവശ്യമായ വിവരങ്ങള്‍ കുട്ടികളെ ധരിപ്പിയ്ക്കുകയും ചെയ്തു.