"എം ഐ യു പി എസ് ഇയ്യാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3: വരി 3:
{{Infobox School
{{Infobox School


|സ്ഥലപ്പേര്=
|സ്ഥലപ്പേര്=ഇയ്യാട്
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=47549
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
വരി 14: വരി 14:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1945
|സ്ഥാപിതവർഷം=1945
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=ഇയ്യാട്
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=ഇയ്യാട്
|പിൻ കോഡ്=
|പിൻ കോഡ്=673579
|സ്കൂൾ ഫോൺ=0496 2647995
|സ്കൂൾ ഫോൺ=0496 2647995
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=miupsiyyad@gmail. com
|സ്കൂൾ വെബ് സൈറ്റ്=miupsiyyad@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ഉപജില്ല=ബാലുശ്ശേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =ഉണ്ണികുളം
|വാർഡ്=
|വാർഡ്=20
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=കോഴിക്കോട്
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
|താലൂക്ക്=
|താലൂക്ക്=താമരശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി
|ഭരണവിഭാഗം=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=
വരി 34: വരി 34:
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=എൽ. പി, യു. പി
|മാദ്ധ്യമം=
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
വരി 52: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ഒ. പി കൃഷ്ണദാസ്
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=ആരിഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=475491.jpg
|സ്കൂൾ ചിത്രം=475491.jpg

15:03, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം ഐ യു പി എസ് ഇയ്യാട്
വിലാസം
ഇയ്യാട്

ഇയ്യാട്
,
ഇയ്യാട് പി.ഒ.
,
673579
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1945
വിവരങ്ങൾ
ഫോൺ0496 2647995
ഇമെയിൽmiupsiyyad@gmail. com
കോഡുകൾ
സ്കൂൾ കോഡ്47549 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഉണ്ണികുളം
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ തലംഎൽ. പി, യു. പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഒ. പി കൃഷ്ണദാസ്
പി.ടി.എ. പ്രസിഡണ്ട്ആരിഫ്
അവസാനം തിരുത്തിയത്
11-01-202247549-hm



ഉണ്ണികുളം പഞ്ചായത്തിലെ ഇയ്യാട് പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.

ചരിത്രം

വിദ്യഭ്യാസ രംഗത്ത് വളരെ പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു ഇയ്യാട്. ഈ പ്രദേശത്തുള്ളവർ അക്കാലത്ത് നന്മണ്ടയിലെ കരുണാ റാം എ. യു.പി സ്കൂളിൽ പോയായിരുന്നു യു.പി വിദ്യാഭ്യാസം നേടിയിരുന്നത് ഈ സ്ഥാപനത്തിൻ്റെ സ്ഥാപക മാനേജർ.ജനാബ്: പി.ടി മമ്മത് കോയ ഹാജി കരുണാറം സ്കൂളിൽ പഠനത്തിനായി കിലോമീറ്ററുകൾ നടന്ന് പോകുമ്പോൾ സമപ്രായക്കാരായ കൂട്ടുകാർ കളിയാക്കിയിരുന്നത്രെ! " അവൻ ആര്യ ഴുത്ത് പഠിക്കാൻ നടന്നു പോവുകയാ" ഈ പരിഹാസം അദ്ദേഹത്തെ വേദനിപ്പിക്കുകയും പിൽകാലത്ത് അശ്രാന്ത പരിശ്രമം നടത്തി എം.ഐ-യു.പി സ്കൂൾ എന്ന സ്ഥാപനം കെട്ടി പടുക്കുകയും ചെയ്തു 1944ൽ ഓത്തുപുരയായി തുടങ്ങിയ സ്ഥാപനം തിരൂർ കാരനായ സൈതലവി മുസ്ലിയാരുടെ പ്രോത്സാഹനം കൂടി ആയപ്പോൾ അഞ്ചാ തരം വരെയുള്ള വിദ്യാലയം തുടങ്ങുകയും ചെയ്തു കാലം കുറേ കഴിഞ്ഞ് അത് യുപി സ്കൂളായി ഉയർത്താൻ സാധിച്ചു. 1983 മെയ് 7ന് സ്ഥാപകനും മാനേജറുമായിരുന്ന പി.ടി മമ്മത് കോയ ഹാജിയുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിൻ്റെ മകൻ ടി.പി മൊയ്തി മാനേജർ സ്ഥാനം ഏറ്റെടുത്ത് തുടർന്ന് വരുന്നു.

ഉണ്ണികുളം പഞ്ചായത്തിലെ കപ്പുറം ,വള്ളിയോത്ത്, പരപ്പിൽ, എകരൂൽ, മേത്തടം എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്. പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

എം.അബ്ദുൽ ബഷീർ, ടി.ഇ അബ്ദുൽ അസീസ്, കെ.വി മുഹമ്മദ് സാദിഖ്, ടി.പി അബ്ദുൽ മനാഫ്, പി ഹസീന, പി. സീന, മുഹമ്മദ് റഈസ്-കെ, പി.ബുഷറ, പി.ഷമീറ, പി സുഗതകുമാരി, ടി പി ഷമീർ,

ക്ളബുകൾ

മുഹമ്മദ് റഈസ് - ഐ റ്റി കോ- ഓഡിനേറ്റർ

മുഹമ്മദ് സാദിഖ് ഗണിത ക്ളബ്

പി ബുഷറ സയൻസ് ക്ളബ്

പരിസ്ഥിതി ക്ളബ്

ഷമീറ ഹിന്ദി ക്ളബ്

എം.എം മുഹമ്മദ് അറബി ക്ളബ്

പി.സീന സാമൂഹൃശാസ്ത്ര ക്ളബ്

പി സുഗതകുമാരി °സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.419867,75.866384|width=800px|zoom=12}}

"https://schoolwiki.in/index.php?title=എം_ഐ_യു_പി_എസ്_ഇയ്യാട്&oldid=1245838" എന്ന താളിൽനിന്ന് ശേഖരിച്ചത്