"എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 46: | വരി 46: | ||
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വയര്‍ലെസ്സ് modem ഉപയോഗിച്ച് കമ്പ്യൂട്ടര്‍ അധിഷ്ഠിത ക്ലാസ്സുകള്‍ കുട്ടികള്‍ക്ക് ക്ലാസ്സ്റൂമുകളില്‍ ലഭിക്കുന്നു. | മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വയര്‍ലെസ്സ് modem ഉപയോഗിച്ച് കമ്പ്യൂട്ടര്‍ അധിഷ്ഠിത ക്ലാസ്സുകള്‍ കുട്ടികള്‍ക്ക് ക്ലാസ്സ്റൂമുകളില്‍ ലഭിക്കുന്നു. | ||
= പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | =[[ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
'''വിദ്യാരംഗം കലാ സാഹിത്യ വേദി''' | '''വിദ്യാരംഗം കലാ സാഹിത്യ വേദി''' | ||
| വരി 61: | വരി 61: | ||
ശ്രീകൃഷ്ണ സ്കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ 2012 - 13 അധ്യയന വര്‍ഷത്തെ രൂപീകരണം ജൂണ്‍ ഇരുപത്തി ഒന്നാം തീയതി നടന്നു. അന്ന് പ്രിന്‍സിപ്പലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹിരോഷിമ നാഗസാക്കി ദിനങ്ങള്‍ സോഡോക്കൂ നിര്‍മ്മാണം നടത്തി കുട്ടികള്‍ ആചരിച്ചു. ആഗസ്ത് 10, 13 തീയതികളില്‍ വാര്‍ത്താവായനാ മത്സരം നടത്തപ്പെട്ടു. ഹൈസ്കൂളിലെ 90 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. ഒന്നാംസ്ഥാനം ലഭിച്ച കുട്ടിക്ക് സബ് ജില്ലാ മത്സരത്തിനുപോകുവാന്‍ യോഗ്യത ലഭിച്ചു. | ശ്രീകൃഷ്ണ സ്കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ 2012 - 13 അധ്യയന വര്‍ഷത്തെ രൂപീകരണം ജൂണ്‍ ഇരുപത്തി ഒന്നാം തീയതി നടന്നു. അന്ന് പ്രിന്‍സിപ്പലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹിരോഷിമ നാഗസാക്കി ദിനങ്ങള്‍ സോഡോക്കൂ നിര്‍മ്മാണം നടത്തി കുട്ടികള്‍ ആചരിച്ചു. ആഗസ്ത് 10, 13 തീയതികളില്‍ വാര്‍ത്താവായനാ മത്സരം നടത്തപ്പെട്ടു. ഹൈസ്കൂളിലെ 90 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. ഒന്നാംസ്ഥാനം ലഭിച്ച കുട്ടിക്ക് സബ് ജില്ലാ മത്സരത്തിനുപോകുവാന്‍ യോഗ്യത ലഭിച്ചു. | ||
'''ഹെല്‍ത്ത് ക്ലബ്ബ്''' | '''ഹെല്‍ത്ത് ക്ലബ്ബ്''' | ||
ശ്രീകൃഷ്ണാ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹെല്‍ത്ത് ക്ലബ്ബിന്റെ രൂപീകണം ജൂണ്‍ മാസത്തില്‍ നടന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ക്ലാസ് പ്രതിനിധികള്‍ ഇവരെ തിരഞ്ഞെടുത്തു. ജൂണ്‍ മാസത്തില്‍ മഴക്കാല രോഗങ്ങളെ കുറിച്ച് കുട്ടികള്‍ക്ക് ബോധവത്ക്കരണ ക്ലാസ് നടത്തി. ജൂലൈ മാസത്തില്‍ കുടക്കച്ചിറ ഗവണ്‍മെന്റ് ഹോമിയോ ഡിസ് പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ എല്ലാ കുട്ടികള്‍ക്കും പനിക്കെതിരെയുള്ള പ്രതിരോധമരുന്ന് വിതരണം ചെയ്തു. ഓരോ കുട്ടികളുടെയും വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ഹെല്‍ത്ത് കാര്‍ഡ് ഓരോരുത്തര്‍ക്കും തയ്യാറാക്കി ജൂലൈ അവസാനം നല്‍കി. | ശ്രീകൃഷ്ണാ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹെല്‍ത്ത് ക്ലബ്ബിന്റെ രൂപീകണം ജൂണ്‍ മാസത്തില്‍ നടന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ക്ലാസ് പ്രതിനിധികള്‍ ഇവരെ തിരഞ്ഞെടുത്തു. ജൂണ്‍ മാസത്തില്‍ മഴക്കാല രോഗങ്ങളെ കുറിച്ച് കുട്ടികള്‍ക്ക് ബോധവത്ക്കരണ ക്ലാസ് നടത്തി. ജൂലൈ മാസത്തില്‍ കുടക്കച്ചിറ ഗവണ്‍മെന്റ് ഹോമിയോ ഡിസ് പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ എല്ലാ കുട്ടികള്‍ക്കും പനിക്കെതിരെയുള്ള പ്രതിരോധമരുന്ന് വിതരണം ചെയ്തു. ഓരോ കുട്ടികളുടെയും വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ഹെല്‍ത്ത് കാര്‍ഡ് ഓരോരുത്തര്‍ക്കും തയ്യാറാക്കി ജൂലൈ അവസാനം നല്‍കി.]] | ||
*സ്കൂള്‍ ഗെയിംസ് | *സ്കൂള്‍ ഗെയിംസ് | ||
*ക്ലാസ് മാഗസിന്‍. | *ക്ലാസ് മാഗസിന്‍. | ||