"സെന്റ് തോമസ് എൽ പി എസ് പുന്നത്തുറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം)
(ചരിത്രം)
വരി 1: വരി 1:
{{PSchoolFrame/Pages}}ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലാണ് നിലവിൽ അധ്യയനം നടക്കുന്നത്.2006 ൽ സ്കൂളിന്റെ ശതാബ്ദി ആഘോഷിച്ചു. സുരക്ഷിതമായ സ്കൂൾ കെട്ടിടമാണ് നിലവിലുള്ളത്. വിവിധ വർഷങ്ങളിലായി സ്കൂൾ മോടിപിടിപ്പിക്കലും നടത്തിയിട്ടുണ്ട്. മലയാളമാണ് പഠനമാധ്യമം. ടൗൺ ഏരിയായിൽ നിന്നും മാറിയാണെങ്കിലും സഞ്ചാരയോഗ്യമായ റോഡുകൾ സ്കൂളിലേക്ക് ഉണ്ട്. സ്കൂൾ ബസ്‌ സൗകര്യവും ലഭ്യമാണ്. പ്രബോധനത്തിനായി വിശാലമായ 5 ക്ലാസ്സ്‌റൂമുകൾ സജീകരിച്ചിട്ടുണ്ട്. ഇതര അധ്യാപന പ്രവർത്തങ്ങൾക്കായി മറ്റ്  രണ്ടു മുറികളും ഉണ്ട്. വൈദ്യുതി, ലാൻഡ്‍ഫോൺ കണക്ഷനുകൾ ഉണ്ട്. കിണറാണ് കുടിവെള്ള സ്രോതസ്സ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ട് ടോയ്‌ലെറ്റുകൾ വീതമുണ്ട്. വിശാലമായ കളിസ്ഥലവുമുണ്ട്. സ്കൂൾ ലൈബ്രറിയിൽ 469 പുസ്തകങ്ങളുണ്ട്. വികലാംഗരായ കുട്ടികൾക്ക് ക്ലാസ്സിലേക്ക് പ്രവേശിക്കാൻ റാമ്പുകളും ഉണ്ട്. രണ്ട് ലാപ്ടോപ്, രണ്ട് കമ്പ്യൂട്ടർ, പ്രൊജക്ടർ, സ്‌പീക്കർ തുടങ്ങിയ സാങ്കേതിക സൗകര്യങ്ങൾ ലഭ്യമാണ് ഗണിതം, ഇംഗ്ലീഷ്, സയൻസ്, വിദ്യാരംഗം ക്ലബ്ബുകൾ സജീവമായി പ്രവർത്തിച്ചുവരുന്നു. സ്കൂൾ ഉച്ചഭക്ഷണ പരിപാടിയും സജീവമാണ്.
{{PSchoolFrame/Pages}}അതിനു ശേഷം ബഹുമാനപ്പെട്ട പള്ളിക്കുന്നേൽ ചാക്കോച്ചൻ സംഭാവനയായി നൽകിയ സ്ഥലത്തു പള്ളിക്കാര്യത്തിൽനിന്നും കെട്ടിടം പണിയുകയുണ്ടായി .അഭിവന്ദ്യ ചൂളപ്പറമ്പിൽ  പിതാവ്  ഈ കെട്ടിടം സെന്റ് .മേരീസ് സ്കൂൾ ആയി ഉയർത്തുകയുംചെയ്തു .പ്രഥമാധ്യാപകൻ പരമേശ്വരൻപിള്ളസാർ ആയിരുന്നു .1918 ൽ പുന്നത്തുറയിൽ വിസിറ്റേഷൻ മഠം ആരംഭിച്ചപ്പോൾ സ്കൂളിന്റെ ചുമതല പിതാവ് മഠത്തിലെ കന്യാസ്ത്രീകളെ ഏൽപ്പിച്ചു .ആ വർഷം മുതൽ മൂന്നാം ക്ലാസ് ആരംഭിക്കുകയും ചെയ്തു .പിൽക്കാലത്തു സ്കൂളിന്റെ പേര് സെന്റ് .തോമസ് എൽ .പി സ്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു .
 
                1930 ഏപ്രിൽ 11 ആം തീയതി സ്കൂളും സ്ഥലവും ഇടവകയിൽ നിന്ന് മഠത്തിലേക്ക് എഴുതിക്കൊടുത്തു .അന്ന് മുതൽ സ്കൂളിന്റെ മാനേജർ സ്ഥാനം മഠത്തിലെ കന്യാസ്ത്രീകൾ വഹിച്ചുപോന്നു .എന്നാൽ 1994-95 ൽ മാനേജർ സ്ഥാനം അഭിവന്ദ്യ കുന്നശ്ശേരി പിതാവ് പള്ളിവികാരിയെ ഏൽപ്പിക്കുകയുണ്ടായി .വീണ്ടും 2008-09 മുതൽ ഈ സ്കൂളിന്റെ ലോക്കൽ മാനേജർ സ്ഥാനം വിസിറ്റേഷൻ കന്യാസ്ത്രീകൾക്ക് കൈമാറ്റം ചെയ്യുകയുണ്ടായി .2005-06 വർഷത്തിൽ ഈ സ്കൂളിന്റെ ശതാബ്‌ദി ആഘോഷിച്ചു .

14:20, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അതിനു ശേഷം ബഹുമാനപ്പെട്ട പള്ളിക്കുന്നേൽ ചാക്കോച്ചൻ സംഭാവനയായി നൽകിയ സ്ഥലത്തു പള്ളിക്കാര്യത്തിൽനിന്നും കെട്ടിടം പണിയുകയുണ്ടായി .അഭിവന്ദ്യ ചൂളപ്പറമ്പിൽ  പിതാവ്  ഈ കെട്ടിടം സെന്റ് .മേരീസ് സ്കൂൾ ആയി ഉയർത്തുകയുംചെയ്തു .പ്രഥമാധ്യാപകൻ പരമേശ്വരൻപിള്ളസാർ ആയിരുന്നു .1918 ൽ പുന്നത്തുറയിൽ വിസിറ്റേഷൻ മഠം ആരംഭിച്ചപ്പോൾ സ്കൂളിന്റെ ചുമതല പിതാവ് മഠത്തിലെ കന്യാസ്ത്രീകളെ ഏൽപ്പിച്ചു .ആ വർഷം മുതൽ മൂന്നാം ക്ലാസ് ആരംഭിക്കുകയും ചെയ്തു .പിൽക്കാലത്തു സ്കൂളിന്റെ പേര് സെന്റ് .തോമസ് എൽ .പി സ്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു .

                1930 ഏപ്രിൽ 11 ആം തീയതി സ്കൂളും സ്ഥലവും ഇടവകയിൽ നിന്ന് മഠത്തിലേക്ക് എഴുതിക്കൊടുത്തു .അന്ന് മുതൽ സ്കൂളിന്റെ മാനേജർ സ്ഥാനം മഠത്തിലെ കന്യാസ്ത്രീകൾ വഹിച്ചുപോന്നു .എന്നാൽ 1994-95 ൽ മാനേജർ സ്ഥാനം അഭിവന്ദ്യ കുന്നശ്ശേരി പിതാവ് പള്ളിവികാരിയെ ഏൽപ്പിക്കുകയുണ്ടായി .വീണ്ടും 2008-09 മുതൽ ഈ സ്കൂളിന്റെ ലോക്കൽ മാനേജർ സ്ഥാനം വിസിറ്റേഷൻ കന്യാസ്ത്രീകൾക്ക് കൈമാറ്റം ചെയ്യുകയുണ്ടായി .2005-06 വർഷത്തിൽ ഈ സ്കൂളിന്റെ ശതാബ്‌ദി ആഘോഷിച്ചു .