"ജി.എച്ച്.എസ്സ്.നന്ദിയോട്/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിദ്യാർത്ഥികളിൽ സാഹിത്യാഭിരുചി വളർത്തുന്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
വിദ്യാർത്ഥികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിനായി രൂപീകരിച്ച വിദ്യാരംഗകലാസാഹിത്യവേദി ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ കാഴ്ചവെച്ചിട്ടുണ്ട് .നയനൻനന്ദിയോട് , സുനന്ദൻ സർ ,തുടങ്ങി ധാരാളം പ്രതിഭകൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യചർച്ചക്കു വഴിയൊരുക്കിയിട്ടുണ്ട് വായനാദിനം ബഷീർദിനം ,കേരളപിറവിദിനം എന്നീ സവിശേഷദിനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  വിപുലമായി നടത്താറുണ്ട്
വിദ്യാർത്ഥികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിനായി രൂപീകരിച്ച വിദ്യാരംഗകലാസാഹിത്യവേദി ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ കാഴ്ചവെച്ചിട്ടുണ്ട് .മുണ്ടൂർ സേതുമാധവൻ ,ഇ  ജിനൻ, മുരുകൻ കാട്ടാകട,വൈശാഖൻ ,ഞരളത് ഹരിഗോവിന്ദൻ,കുരീപ്പുഴശ്രീകുമാർ , ശ്രീജിത്ത് അറിയാല്ലോർ പവിത്രൻ ഓലശ്ശേരി,വിജു നാരങ്ങാടി,ജ്യോതി ബായ്  പരിയേടത്,വിജയൻ മാത്തുർ, ശിവകുമാർ ചിറ്റൂർ ,   നയനൻനന്ദിയോട് , സുനന്ദൻ ,തുടങ്ങി ധാരാളം പ്രതിഭകൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യചർച്ചക്കു വഴിയൊരുക്കിയിട്ടുണ്ട് ജനാർദ്ദനൻ പുതുശ്ശേരി  വായനാദിനം ബഷീർദിനം ,കേരളപിറവിദിനം എന്നീ സവിശേഷദിനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  വിപുലമായി നടത്താറുണ്ട് .

15:08, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം