"സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/ചരിത്രം (മൂലരൂപം കാണുക)
14:54, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('ഒരു കുടുംബത്തിന്റെ , സമൂഹത്തിന്റെ - രാഷ്ട്രത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
: '''"Not our merits but on his Grace "''' | |||
: '''പ'''ത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലുക്കിൽ കല്ലുപ്പാറ പഞ്ചായത്തിൽ ചെങ്ങരൂർ എന്ന മനോഹര ഗ്രാമത്തിന്റെ തിലകക്കുറിയായി കൈമലക്കുന്നിൻ മുകളിൽ സൂര്യസ്തംഭം ആയി ശോഭിക്കുന്ന സെന്റ് തെരേസാസ് എന്ന സരസ്വതി ക്ഷേത്രത്തിന്റെ ചരിത്ര താളുകളിലേക്ക് ഒരു എത്തിനോട്ടംകേരള സഭാചരിത്രത്തിലെ പൊൻതാരവും മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പുണ്യപിതാവും പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പ്പിയും മലങ്കരയിലെ പ്രഥമ സന്യാസി സന്യാസിനി സമൂഹ സ്ഥാപകനുo വിശുദ്ധിയുടെ നിറകുടവുമായ ആർച്ചബിഷപ്പ് മാർ ഇവാനിയോസ് പിതാവിന്റെ ദർശനങ്ങൾ മാനവരാശിക്ക് മാർഗദർശനം ആണ് . സൂര്യ തേജസ്വി ആയ പിതാവിന്റെ അസ്തമിക്കാത്ത പ്രഭ അനേക ഹൃദയങ്ങളിൽ ജ്വലിച്ചു നിൽക്കുന്നു. ബഥനി സന്യാസിനി സമൂഹത്തിന്റെ ശില്പ്പിയായ വന്ദ്യ പിതാവിന്റെ മാധ്യസ്ഥം നമ്മുടെ സ്ക്കൂളിന് ഉണ്ടാകുവാൻ പ്രാർത്ഥിക്കാം....... | |||
ഒരു കുടുംബത്തിന്റെ , സമൂഹത്തിന്റെ - രാഷ്ട്രത്തിന്റെ കെട്ടുറപ്പിനും സാംസ്ക്കാരിക വളർച്ചക്കും ആത്മീയതക്കും കുടുംബഭദ്രതയ്ക്കും സ്ത്രീകൾക്ക് വലിയ പങ്കു വഹിക്കുവാൻ സാധിക്കും. കാരണo കുടുംബത്തിന്റെ അടിത്തറ അല്ലെങ്കിൽ ദീപം സ്ത്രീ ആണ് . ഈ സത്യം മനസിലാക്കി തിരുവല്ല രൂപതയുടെ ദ്വിതീയ മെത്രപ്പൊലിത്ത ആയിരുന്ന ഭാഗ്യ സ്മരണാർഹനായ ജോസഫ് മാർ സേവേറിയോസ് തിരുമേനി 1953 - ജൂൺ 1 ന് പെൺകുട്ടികൾക്ക് മാത്രമായി ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. വിജ്ഞാനദീപം പകരുന്നതോടൊപ്പം ധാർമിക മൂല്യങ്ങൾക്ക് കുട്ടികളിൽ അടിത്തറ പാകുവാൻ വളരെ ശ്രദ്ധിക്കുന്നു എന്നതാണ് എടുത്തു പറയത്തകതായ ഒരു പ്രത്യേകത. | ഒരു കുടുംബത്തിന്റെ , സമൂഹത്തിന്റെ - രാഷ്ട്രത്തിന്റെ കെട്ടുറപ്പിനും സാംസ്ക്കാരിക വളർച്ചക്കും ആത്മീയതക്കും കുടുംബഭദ്രതയ്ക്കും സ്ത്രീകൾക്ക് വലിയ പങ്കു വഹിക്കുവാൻ സാധിക്കും. കാരണo കുടുംബത്തിന്റെ അടിത്തറ അല്ലെങ്കിൽ ദീപം സ്ത്രീ ആണ് . ഈ സത്യം മനസിലാക്കി തിരുവല്ല രൂപതയുടെ ദ്വിതീയ മെത്രപ്പൊലിത്ത ആയിരുന്ന ഭാഗ്യ സ്മരണാർഹനായ ജോസഫ് മാർ സേവേറിയോസ് തിരുമേനി 1953 - ജൂൺ 1 ന് പെൺകുട്ടികൾക്ക് മാത്രമായി ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. വിജ്ഞാനദീപം പകരുന്നതോടൊപ്പം ധാർമിക മൂല്യങ്ങൾക്ക് കുട്ടികളിൽ അടിത്തറ പാകുവാൻ വളരെ ശ്രദ്ധിക്കുന്നു എന്നതാണ് എടുത്തു പറയത്തകതായ ഒരു പ്രത്യേകത. | ||